അനന്തു രാജ്

കേരള ചരിത്രത്തിലെ ഭൂമി സമ്പാദനവും പൊയ്കയില്‍ അപ്പച്ചനും

ജാതിയും ഭൂമിയും പരസ്പരസഹായികള്‍ ആയിരിക്കുന്നത് കൊണ്ട് തന്നെ ഭൂമിപ്രശ്‌നത്തെ മറികടക്കാന്‍ ജാതിനിര്‍മ്മൂലനം അതിപ്രധാനമാണ്. സാമൂഹിക പരിഷ്‌കരണം ഉണ്ടാവാതെ രാഷ്ട്രീയമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് മാത്രം സാമൂഹിക പരിവര്‍ത്തനം സാധ്യമാണെന്ന് തോന്നുന്നില്ല. അത്രമേല്‍ ജാതിബന്ധിതമായ ഈ സമൂഹത്തില്‍ …

ജാതിയും ഭൂമിയ്ക്ക് മേലുള്ള അവകാശവും

രാജ്യത്തിലെ ജാതിബന്ധങ്ങള്‍ വലിയൊരളവില്‍ ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ഒന്നാണ്. സംസ്‌കാരികമായി നിലനില്‍ക്കുന്ന ബ്രാഹ്മണിസത്തിന്റെ നിലനില്‍പ്പിന് പ്രധാന പങ്ക് വഹിക്കുന്നത് ഭൂമി എന്ന മൂലധനത്തിനു മുകളില്‍ ഉള്ള ഈ അധീശത്വമാണ് . . ബ്രാഹ്മണമതവും …

അധീശവാഴ്ചകള്‍ക്ക്എതിരെയുള്ള പ്രതിരോധം നൂറ്റാണ്ടുകളിലൂടെ

കേരളത്തിന്റെ ചരിത്രം നമ്മള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ അത് ഒരു ഋജുവായ വരയല്ല എന്ന് ബോധ്യപ്പെടും. വിവിധങ്ങളായ അടരുകളും പടരുകളും നിറഞ്ഞതാണ് കീഴ്ത്തട്ടില്‍ നിന്ന് നോക്കികാണുമ്പോള്‍ ഉള്ള കേരള ചരിത്രം. ഒരുവശത്ത് അപരത്വവല്‍ക്കരണമെന്ന ഈ പ്രക്രിയ നടക്കുമ്പോള്‍ …

ഉത്തരാധുനികതയിലെ ജാതി ഒട്ടകം

ഇന്ത്യയില്‍ ആദ്യം സവർണജാതി സംവരണം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. വിദ്യാഭ്യാസ രംഗത്ത് സവർണജാതി സംവരണം കൊണ്ടുവന്ന കേരളത്തിലെ സര്‍ക്കാര്‍ ആദിവാസി കുട്ടികളുടെ പ്രശ്‌നത്തെ മാത്രം കാണുന്നില്ല. കഴിഞ്ഞ 10-15 കൊല്ലത്തില്‍ ഏകദേശം അയ്യായിരത്തിന് മുകളില്‍ …

ജാതിയില്ലാത്ത ഇന്ത്യക്കാരും സവർണസംവരണവും

വെള്ളക്കാരന്റെ ക്രൂരമായ റേസിസം , അവനും കറുത്ത വംശജരും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്ന തിരിച്ചറിവില്‍ നിന്ന് ഉണ്ടായി വരുന്നതാണ്’ എന്ന് പ്രശസ്ത സോഷ്യോളജിസ്റ്റ് സ്റ്റുവര്‍ട്ട് ഹാള്‍ വംശീയതയെ പറ്റി പറഞ്ഞത് പോലെ തന്നെയാണ് …

അട്ടപ്പാടി മധു അതിക്രൂരമായ വിനോദത്തിന്റെ ഇര

മധുവിന്റെ കൈ കെട്ടി ചുറ്റും ആളുകള്‍ പരസ്യവിചാരണ നടത്തുന്ന ഒരു സെല്‍ഫി സാമൂഹിക മാദ്ധ്യമങ്ങളില്‍ പോലും പ്രചരിച്ചിരുന്നു . വ്യക്തി സന്തോഷത്തിന്റെ നേര്‍സാക്ഷ്യമെന്നോണം ഉപയോഗിക്കുന്ന സെല്‍ഫി, ചേര്‍ത്തുപിടിക്കലിന്റെ രാഷ്ട്രീയം സംസാരിക്കുന്ന സെല്‍ഫി ഇവിടെ അതിക്രൂരമായ …

Scroll to top
Close
Browse Categories