നിതീഷ്കുമാറിന്റെ വിജയവും പിന്നാക്ക വികാരവും
മുഖ്യമന്ത്രി നിതീഷ്കുമാര്‍ ബീഹാറില്‍ ജാതിസെന്‍സസ് ഫലപ്രദമായും, വിജയകരമായും നടത്തുകയും, അതിന്റെ അടിസ്ഥാനത്തില്‍ ജാതിസംവരണം പുനര്‍നിശ്ചയിക്കുകയും ചെയ്തു. ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ ഓരോ സമുദായത്തിനും സംവരണ ശതമാനം അവിടെ നടപ്പിലാക്കുകയും ചെയ്തിരിക്കുകയാണ്. ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നിയമയുദ്ധം നടത്തിയാണ് …


