അഡ്വ. എ. ജയശങ്കർ

ദൈവത്തിൽ വിശ്വസിക്കാത്തവർ ചെകുത്താനെ ആരാധിക്കുന്നു

ഒടിയന്‍മാരെ ഉപയോഗിച്ച് ശത്രുക്കളെ ഒടിച്ച് കൊല്ലുകയെന്ന വിശ്വാസം മലബാറിലുണ്ട്. യഥാര്‍ത്ഥത്തിൽ ഒടിയന്മാര്‍ പാവങ്ങളാണ്. അവർക്ക് അതിമാനുഷ ശക്തിയൊന്നുമില്ല. എന്നാലും അത് ഒരു വിശ്വാസമായിആളുകളുടെ മനസ്സില്‍ കിടക്കുന്നു. നമ്മുടെ നാട്ടില്‍ മൃഗബലി വ്യാപകമായി നടന്ന ഒരു …

സാമൂഹ്യ വിപ്ളവം

ദ്രൗപദി മുര്‍മ്മുവിനെ രാഷ്ട്രപതിയായി കൊണ്ടുവരാനുള്ള തീരുമാനത്തില്‍ സാമൂഹികനീതിയുടെ ഒരു അംശമുണ്ട്. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടു എന്നു പറഞ്ഞാല്‍ പോര അതിലേറെ അവഗണിക്കപ്പെട്ട ഒരു വിഭാഗത്തില്‍ നിന്നുള്ള സ്ത്രീയെ ഇന്ത്യയുടെ പ്രഥമപൗരയായി ഉയര്‍ത്തി. അതൊരു സാമൂഹ്യവിപ്ലവമാണ്. ദേശീയ രാഷ്ട്രീയത്തില്‍ …

ഭീകരതയുടെ
അടിവേരുകള്‍
ജുഡീഷ്യറിയെ
ചോദ്യം ചെയ്യുമ്പോൾ

ജഡ്ജി കാവി കൗപീനം ധരിച്ചിട്ടുണ്ടോ, ചുവന്ന ലങ്കോട്ടി കെട്ടിയിട്ടുണ്ടോ എന്നുള്ളതല്ല, അത് വിളിച്ചു പറയാന്‍ യാതൊരു സങ്കോചവുമില്ലാത്ത സ്ഥിതിയിലേക്ക് ഒരു സംഘടന വളര്‍ന്നുവെന്നതാണ് പ്രധാനം. ജഡ്ജിമാരുടെ അടിവസ്ത്രത്തിന്റെ നിറം നോക്കുന്നത് വലിയൊരു വിപത്തിന്റെ ചെറിയ …

മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചാൽ….

മര്യാദക്ക് ജീവിച്ചാല്‍ നമ്മള്‍ക്ക് ഇവിടെ കഴിയാം.അല്ലെങ്കില്‍തടിയന്റവിടെ നസീറിന്റെ അവസ്ഥ വരും. അതല്ലെങ്കില്‍അഹമ്മദാബാദ് സെന്‍ട്രല്‍ ജയിലില്‍ വധശിക്ഷ കാത്തു കിടക്കുന്നശാദുലിയുടെയും ശിബിലിയുടെയും അവസ്ഥയുണ്ടാകും.അതുമല്ലെങ്കില്‍ തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെയുംഅഫ്‌സല്‍ഗുരുവിന്റെയും അജ് മല്‍ കസബിന്റെയും വിധിയുണ്ടാകും അരിയും മലരും …

Scroll to top
Close
Browse Categories