പതിപ്പുകള്‍ എന്ന വ്യാജനിര്‍മ്മിതി
പുസ്തകപ്രസാധനം എന്ന കലയുടെ വിചാരപരമായ തളര്‍ച്ചയ്ക്ക് ബദല്‍ അന്വേഷിച്ച് സമാന്തര പ്രസാധകരിലേക്കും മറ്റും പോകേണ്ടി വരുന്ന എഴുത്തുകാരനെ കുറ്റപ്പെടുത്താനാകുമോ ? ചില ലൈബ്രറികള്‍ പുസ്തകങ്ങളുടെ മ്യൂസിയങ്ങള്‍ മാത്രമാണ്. മലയാളിത്തം കുറവായ ഒരു പുസ്തക സംസ്‌കാരത്തിലേക്ക് …