വെള്ളാപ്പള്ളി നടേശൻ

എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി

യുദ്ധഭീഷണിയിൽ ലോകം

ലോകത്തിന് ഭീഷണിയായി മാറുകയാണ് പശ്ചിമേഷ്യയിലെ സംഭവ വികാസങ്ങൾ. നൂറ്റാണ്ടുകളായി അശാന്തമാണ് പൗരാണിക സംസ്കാരങ്ങൾ നിലകൊണ്ട ഈ ഭൂപ്രദേശം. ജൂതരും അറബികളും തമ്മിലുള്ള വൈരം ആരു വിചാരിച്ചാലും തീർക്കാനാവത്തയത്ര സങ്കീർണമാണ്. ജൂതരാഷ്ട്രമായ ഇസ്രയേലിനെ ഭൂമുഖത്ത് നിന്ന് …

ആര്‍. ശങ്കര്‍ പ്രതിഭാശാലിയായ ഭരണാധികാരി

ഈഴവരാദി പിന്നാക്ക വിഭാഗങ്ങളുടെ പുരോഗതിക്കും മുന്നേറ്റത്തിനും നേതൃത്വം വഹിച്ച ആർ.ശങ്കർ ധനകാര്യമന്ത്രി,മുഖ്യമന്ത്രി എന്നീ നിലകളിൽ കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുതിയ കാഴ്ച്ചപ്പാട് നൽകുകയും സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് തുടക്കംകുറിക്കുകയും ചെയ്ത ഭരണാധികാരിയാണ് ആരുടേയും മുന്നില്‍ …

ഇനിയുമുണ്ട്,പിഴുതു മാറ്റേണ്ട തീണ്ടൽപ്പലകകൾ

വൈക്കം സത്യഗ്രഹത്തിന് 100 വർഷം അയിത്തത്തിനും വിദ്വേഷത്തിനും അസ്പർശ്യതയ്ക്കും എതിരായി ടി.കെ മാധവനെപ്പോലുള്ള വിപ്ളവകാരികൾ നടത്തിയ സന്ധിയില്ലാ സമരങ്ങൾ ഇനിയും ആവർത്തിക്കപ്പെടേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വർത്തമാനകാലവും വിരൽചൂണ്ടുന്നത്. യാഥാസ്ഥിതികരുടെ എതിർപ്പ് മറികടന്ന് അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ അവകാശങ്ങൾ …

കറുപ്പെന്ന സത്യം

കലാമണ്ഡലം സത്യഭാമ എന്ന നൃത്ത അദ്ധ്യാപിക പട്ടികജാതിക്കാരനും കറുത്തയാളുമായ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെ പരോക്ഷമായി, പറയാതെ പറഞ്ഞ് നിറത്തിന്റെ പേരിൽ അപഹസിച്ചതിൽ പ്രബുദ്ധരെന്ന് നടിക്കുന്ന മലയാളികൾ ആശ്ചര്യപ്പെടേണ്ട ഒരു കാര്യവുമില്ല. സത്യഭാമ ഒരു കറുത്ത …

ദേവസ്വം ബോർഡിൽ സ്പെഷ്യൽ റിക്രൂട്ട്മെന്റും വേണം

കേരളത്തിലെ ദേവസ്വം ബോർഡുകൾക്ക്കീഴിലുള്ള എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സംവരണം നടപ്പാക്കണമെന്ന് ഇപ്പോഴെങ്കിലും കേരള സർക്കാരിന് തോന്നിയത് നന്നായി. ഹിന്ദുക്കളുടെ പേരിൽ പതിറ്റാണ്ടുകളായി ചില സവർണ മാടമ്പിമാരും കള്ള രാഷ്ട്രീയക്കാരും ചേർന്ന് നടത്തി വന്ന പകൽക്കൊള്ളയ്ക്കാണ് …

അതിരുവിടുന്ന പിന്നാക്ക വിരുദ്ധത

സാമുദായിക സംവരണം വർഗീയ വിപത്താണെന്ന് പറയുന്ന പാഠഭാഗം നാല് വർഷം നമ്മുടെ കുട്ടികൾ പഠിച്ചെന്നത് കേരളത്തിലെ പിന്നാക്ക ജനസമൂഹത്തിനെതിരായ ഗുരുതരമായ വെല്ലുവിളിയാണ്. വർഗീയത ഇല്ലാതാക്കാൻ സാമ്പത്തിക സംവരണമാണ് വേണ്ടതെന്നും സംസ്ഥാനത്തെ ചില വിദ്യാഭ്യാസ വിചക്ഷണന്മാർ …

ഗുരുദേവനാണ് രക്ഷാമാർഗം

ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുദേവൻ സംഘടിപ്പിച്ച സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷിക്കപ്പെടുന്ന ഈ വേളയിൽ ഗുരുദേവൻ അരുൾചെയ്ത ഏകമതദർശനം മറ്റെന്നത്തെക്കാളും പ്രസക്തമാകുന്നു. “മതമേതായാലും മനുഷ്യൻ നന്നായാൽ മതി” എന്ന ഗുരുവാക്യം ഇന്ത്യാ മഹാരാജ്യത്തിന്റെ അതിജീവന …

രക്ഷയില്ലാതെ കർഷകർ

കേരളത്തിലെ സാധാരണക്കാരായ കർഷകരുടെ കാര്യം വലിയ കഷ്ടത്തിലാണ്. കാർഷികോത്പന്നങ്ങൾക്ക് വിലയില്ലെന്നതോ പോകട്ടെ, ജപ്തി ഭീഷണിയും കടത്തിൽ മുങ്ങിയ കർഷകരുടെ ദുരന്തങ്ങളും വന്യമൃഗങ്ങളുടെ നിരന്തര ശല്യങ്ങളും മറ്റും മൂലം കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണ് ഇപ്പോൾ …

സ്നേഹമായി ഇന്നും ആ പുഷ്പസൗരഭ്യം

മലയാള കവിതയുടെ കാൽപ്പനിക വസന്തത്തിന് തുടക്കമിട്ട കുമാരനാശാൻ മലയാളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ അനശ്വര കവിയാണ്. ആധുനിക കവിത്രയത്തിലെ അഗ്രഗണ്യൻ, ആശയഗാംഭീര്യൻ, സ്നേഹഗായകൻ എന്നീ വിശേഷണങ്ങൾക്കെല്ലാം അർഹനായ കുമാരനാശാനെ എത്രവിശേഷണ പദങ്ങൾ നൽകി ആദരിച്ചാലും …

അയോദ്ധ്യയുടെ സന്ദേശം

ഓരോ ഭാരതീയന്റെയും മനസിൽ പതിഞ്ഞ നാമമാണ് മര്യാദാ പുരുഷോത്തമനായ ശ്രീരാമചന്ദ്രദേവന്റേത്. നിത്യവും രാമനാമം ചൊല്ലി വളർന്നവരാണ് നാമെല്ലാവരും. ഒരേ സമയം ശ്രീരാമൻ ദൈവവും മനുഷ്യനുമാണ്. രാജാവെന്ന നിലയിലും വ്യക്തിജീവിതത്തിലും രാമൻ നേരിട്ട പരീക്ഷണങ്ങൾ മനുഷ്യകുലത്തിനാകെ …

Scroll to top
Close
Browse Categories