പാളുന്ന സംഭരണം:എന്തിന് ഇങ്ങനെ ഒരു വകുപ്പ്?
രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിന് വഴി തെളിച്ചതിനു ഒരു ഘടകമായിരുന്നു അന്നത്തെ പൊതുവിതരണ വകുപ്പ് .എന്നാല്‍ ഇപ്പോഴത്തെ പൊതുവിതരണ സംവിധാനവും സപ്ലൈകോയും ഒരു നാഥനില്ലാകളരി പോലെയാണ് പൊയ്കൊണ്ടിരിക്കുന്നത്. സപ്ലൈകോ അഴിമതിയുടെ കൂത്തരങ്ങാണ്. കര്ഷകന് ഉല്‍പ്പാദിപ്പിക്കുന്ന …


