സ്വര്‍ണം കുതിക്കുന്നു,എങ്ങോട്ട് ?
കോവിഡ് മൂലം മാസങ്ങളോളം കടകള്‍ അടച്ചു വീട്ടില്‍ ഇരിക്കേണ്ടിവന്നപ്പോള്‍ എല്ലാ കച്ചവടക്കാരെയും പോലെ സ്വര്‍ണവ്യാപാരികളും ഏറെ വിഷമിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പിന്നീട് കട തുറന്നപ്പോള്‍ പവന് ഏതാണ്ട് അയ്യായിരത്തോളം രൂപയാണ് കൂടിയത്. ഏതൊരു സാധനത്തിനും അതിന്റെ …


