മകളുടെ അച്ഛന്‍
വെള്ള പുതപ്പിച്ച അയാളുടെ ചലനമറ്റ ശരീരത്തിലേക്കു ശാലിനി നോക്കി. എപ്പോഴും ചിരിച്ച മുഖവുമായി കാണുന്ന അവളുടെ പ്രസാദ് കണ്ണുകള്‍ അടച്ചു നിശബ്ദനായി കിടക്കുന്നു.അവളുടെ കണ്ണുകള്‍ നിറഞ്ഞു. കവിളിലൂടെ കണ്ണീര്‍ചാലുകള്‍ കുത്തിയൊഴുകുന്നു. നെഞ്ചു തകരുന്ന ആ …


