അഡ്വ.ജി.സുഗുണന്‍

പിന്നാക്കക്കാരെ ചേര്‍ത്തു പിടിക്കണം;തെറ്റുകള്‍ തിരുത്തണം

”ചരിത്രപരമായ തെറ്റുകള്‍ നാം തിരുത്തിയേ മതിയാകൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേത് രാജ്യത്തിന്റെ ശബ്ദമായി മാറേണ്ട കാലം കഴിഞ്ഞു.” സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡിന്റെ ഐതിഹാസികമായ നിരീക്ഷണം നല്‍കുന്ന ആത്മവിശ്വാസം വലുതാണ്. പിന്നാക്ക ജനവിഭാഗങ്ങളോട് സമൂഹം …

വനിതാ സംവരണവും പിന്നാമ്പുറങ്ങളിലെ ജനസമൂഹവും

പിന്നാക്ക സംവരണം ഇല്ലാതെ വനിതാ സംവരണം നടപ്പിലാക്കിയാല്‍ നിയമനിര്‍മ്മാണ സഭകളില്‍ എത്തുന്ന വനിതകള്‍ ഉന്നതകുല ജാതരും, പ്രമാണി വിഭാഗത്തില്‍പ്പെട്ടവരുമായ വനിതകളുമായിരിക്കും. സമൂഹത്തിലെ പിന്നാമ്പുറങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന പിന്നാക്ക ജനവിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് ഈ സഭകളില്‍ യാതൊരു …

എന്ന് തീരും കാമ്പസുകളിലെ ജാതിവിവേചനവും ആത്മഹത്യകളും

ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ജാതിവിവേചനം നിലനില്‍ക്കുന്നുവെന്നത് ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷമായിസുപ്രീം കോടതി വിലയിരുത്തി. ക്യാമ്പസിനകത്തെ ജാതിവിവേചനം തടയുന്നതിന് സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ രാജ്യത്തെ പ്രമുഖമായ അഞ്ച് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് നേരത്തെ യുജിസി നിര്‍ദ്ദേശം നല്‍കിയിരുന്നു. …

ജാതി സെന്‍സസിന്

നമ്മുടെ രാജ്യത്തെ ജാതി സംവരണം തുടര്‍ന്നേ മതിയാകൂ. ജാതി സംവരണത്തിന് അര്‍ഹരായ ജനകോടികളുടെ ജീവിത നിലവാരവും, സാമൂഹ്യ-വിദ്യാഭ്യാസ-സാസ്‌കാരിക നിലവാരവുമൊന്നും കാര്യമായി ഇതുവരെ ഉയര്‍ന്നിട്ടില്ല. അതിനു കഴിയണമെങ്കില്‍ ജാതി സെന്‍സസ് അനിവാര്യമായ ഒരു കാര്യമാണ്. പിന്നാക്കസമുദായങ്ങളെ …

യു.പി തദ്ദേശ തിരഞ്ഞെടുപ്പിലെ സംവരണവും ട്രിപ്പിള്‍ ടെസ്റ്റും

പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ പ്രാതിനിധ്യം നല്‍കുന്നതിന് വേണ്ടിയാണ് സംവരണം ഏര്‍പ്പെടുത്തിയത്. സര്‍ക്കാര്‍ സര്‍വീസ് എന്ന പദത്തിന്റെ വിശദമായ അര്‍ത്ഥം സര്‍ക്കാരും അതിന്റെ സംവിധാനങ്ങളും തന്നെയാണ്. അതുകൊണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ രാജ്യത്തെ ചില …

വിദൂര വിദ്യാഭ്യാസ കോഴ്‌സുകൾ:യു.ജി.സി. തീരുമാനം ഐതിഹാസികം

അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും വിദൂരവിദ്യാഭ്യാസ, ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന ബിരുദവും, ബിരുദാന്തര ബിരുദവും, ഡിപ്ലോമകളും യു.ജി.സി റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമാക്കി. ഓപ്പണ്‍, ഡിസ്റ്റന്‍സ് ലേണിംഗ് പ്രോഗ്രാമുകള്‍ക്ക് റഗുലര്‍ കോഴ്‌സുകള്‍ക്ക് തുല്യമായ പരിഗണന ലഭിക്കും. തൊഴില്‍, …

ജാതി സെന്‍സസ് :
മുന്നിട്ടിറങ്ങി ബീഹാര്‍

പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാന്‍ കഴിഞ്ഞ രണ്ടു മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ യാതൊരു ആധികാരിക സര്‍വ്വെ റിപ്പോര്‍ട്ടുകളും ഇന്നില്ല എന്നുളളതാണ് വസ്തുത. ഒരു പതിറ്റാണ്ട് മുമ്പെങ്കിലുമുള്ള സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ജാതി സെന്‍സസുണ്ടാക്കിയാലേ അതിന്റെ അടിസ്ഥാനത്തില്‍ എങ്കിലും …

പഠിക്കാം, ഒരേസമയം ഒന്നിലധികം കോഴ്‌സുകള്‍

ഉന്നതവിദ്യാഭ്യാസം കാംഷിക്കുന്ന ഏറ്റവും കൂടുതല്‍ യുവാക്കളുള്ള രാജ്യമാണ് നമ്മുടേത്.പരമ്പരാഗത ബിരുദ കോഴ്സുകളില്‍ നിന്നും തൊഴിലധിഷ്ടിത കോഴ്‌സുകളിലേക്കുള്ള മാറ്റം വളരെ ഇഴഞ്ഞാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ അറിവിന്റെ നിര്‍മ്മാണമാണ് ഉന്നതവിദ്യാഭ്യാസമെന്ന ആഗോള സങ്കല്‍പ്പത്തിലേക്ക് നമ്മള്‍ അടുത്തു കൊണ്ടിരിക്കുന്നു.പരമ്പരാഗതമായി …

Scroll to top
Close
Browse Categories