പുസ്തക പരിചയം

ഹൃദയബന്ധങ്ങളുടെ പച്ച

ഒരിക്കല്‍പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ഈ മനുഷ്യര്‍ തമ്മില്‍ ചെസ്സ് കളിക്കുന്ന രംഗമുണ്ട്. കുതിരയെ വീഴ്ത്തി ആനയെ വരുത്തി മന്ത്രിയെയും വീഴ്ത്തി ഒടുക്കം രാജാവ് തനിച്ചാവുന്നു. കേണലെ രാജാവ് തനിച്ചായല്ലോ എന്ന അഹല്യയുടെ ചോദ്യത്തിന് ഇപ്പോള്‍ …

ദാർശനിക ഗരിമയും ഹൃദയാനുഭവവുമാകുന്ന ജീവിതമെഴുത്ത്

ദസ്തയവ്സ് കിയുടെ ജീവിതത്തേയും സർഗാത്മകതയേയും അപഗ്രഥിച്ച് കൊണ്ടുള്ള എണ്ണമറ്റ പഠനങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്.’ അവയിൽ നിന്നും വേറിട്ട് നിൽക്കുന്ന ആഖ്യാന സ്വരതയും ലാവണ്യവും’ പ്രിയപ്പെട്ട ഫയദോർ ‘എന്ന നോവലിനെ അത്രമേൽ പ്രിയപ്പെട്ടതാക്കുന്നു. ചുഴികളും മലരികളും …

ജനശബ്ദത്തിന്റെ’മാറ്റൊലി’

ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹാശിസ്സുകളോടെ 1922 ൽ കേരളത്തിലെ ആദ്യത്തെ തൊഴിലാളി സംഘടനയ്ക്ക് രൂപം നൽകുകയും തൊഴിലാളികൾക്ക് അക്ഷര വെളിച്ചമേകാൻ ‘തൊഴിലാളി’ എന്ന പത്രം ആരംഭിക്കുകയും ചെയ്ത വാടപ്പുറം പി.കെ ബാവയുടെ പൗത്രനായ രമേശ്ബാബുവിന്റെ എഴുത്തുവഴിയിൽ …

‘എന്ന് സ്വന്തം കുഞ്ഞുണ്ണി’

ഡോ.അബേഷ് രഘുവരൻകുട്ടികൾക്കായി ഒരുക്കിയ പുസ്തകം കുഞ്ഞുണ്ണിയുടെ ലോകയാത്ര, അവൻ പരിചയപ്പെടുന്ന ആളുകൾ, കാണുന്ന സംഭവങ്ങൾ, നിരീക്ഷിക്കുന്ന കാര്യങ്ങൾ, അതിന്റെയൊക്കെ പിന്നിലെ ശാസ്ത്രരഹസ്യങ്ങൾ…. കു ട്ടികളിൽ അന്യംനിന്നുപോകുന്ന വായനാശീലത്തിലേക്ക് അവരെ മെല്ലെമെല്ലെ അടുപ്പിക്കുക എന്നതാണ് പരമമായ …

നടരാജഗുരു: ശാസ്ത്രദൃഷ്ടിയുള്ള ബ്രഹ്മജ്ഞാനി

മലയാളിയായിരുന്നതുകൊണ്ട് നടരാജഗുരുവിന് നന്നായി മലയാളത്തില്‍ സംസാരിക്കാനും പ്രസംഗിക്കാനും കഴിയുമായിരുന്നു. എന്നാല്‍, എഴുതുന്നതെല്ലാം ഇംഗ്ലീഷിലും. മാത്രമല്ല, കേരളത്തില്‍ ചെലവിടുന്ന സമയം വളരെ കുറവും. ഗുരു എഴുതുന്നതൊന്നും മലയാളികളെ ഉദ്ദേശിച്ചായിരുന്നില്ലതാനും. മറിച്ച്, ലോകത്തെങ്ങുമുള്ളവരെ ഉദ്ദേശിച്ചായിരുന്നു. ഇക്കാരണങ്ങളാല്‍ കേരളത്തിലുള്ളവര്‍ …

Scroll to top
Close
Browse Categories