നോവൽ

ചരിത്രമുഹൂര്‍ത്തം

അരുവിപ്പുറം മുന്‍പില്ലാത്ത വിധം ഉത്സാഹത്തിമിര്‍പ്പിലാണെന്ന് കുമാരനാശാന് തോന്നി. നട്ടുച്ചയ്ക്ക് പോലും കടുത്ത വെയില്‍ ഇല്ല. മഴയുമില്ല. ഇളം തണുപ്പും ഇളം ചൂടും സമന്വയിക്കുന്ന അത്യപൂര്‍വമായ കാലാവസ്ഥ. മഹത്തായ എന്തോ ഒന്നിനായി പ്രകൃതി പോലും തയ്യാറെടുക്കും …

ആത്മസൗരഭം

മറ്റൊരു സൂര്യന്‍ കാലത്തിന് ആയിരം കൈകളാണെന്ന് കുമാരുവിന് തോന്നി. കുതിരയുടെ കരുത്തും വേഗതയുമാണ്. കണ്ണടച്ച് തുറക്കും വേഗത്തില്‍ ജീവിതസന്ധികള്‍ മാറിമറിയുന്നു. അഞ്ചു വര്‍ഷങ്ങള്‍ എത്ര പെട്ടെന്നാണ് കടന്നു പോയത്. മദ്രാസിലും മൈസൂരിലും പഠിക്കാന്‍ പോയ …

ആത്മസൗരഭം

സംഘടിതശക്തി മൈസൂര്‍ നഗരത്തില്‍ കുട്ടികള്‍ക്കൊപ്പം ചുറ്റിക്കറങ്ങുന്നതിനിടയിലാണ് ആ മലയാളി കുടുംബത്തെ പരിചയപ്പെടുന്നത്. പല്‍പ്പുവും ഭാര്യയും മലയാളത്തില്‍ സംസാരിക്കുന്നത് കേട്ട് അയാള്‍ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നു.‘എന്റെ പേര് ഭദ്രന്‍…വര്‍ക്കലയിലാണ് വീട്’ഒരു മലയാളി സ്‌നേഹത്തോടെ അടുത്തു വന്ന് …

ആത്മസൗരഭം

ആത്മവേദന ഭഗിയുടെ മുഖം മ്ലാനമായിരുന്നു. പല്‍പ്പുവിന്റെ കൂസലില്ലായ്മ അവരെ അത്ഭുതപ്പെടുത്തി. സ്വന്തം ജോലിയും വരുമാനമാര്‍ഗവും അടഞ്ഞുപോയിട്ടും കല്ലിന് കാറ്റ് പിടിച്ചതു പോലെ ഇരിക്കാന്‍ ഈ മനുഷ്യന് എങ്ങനെ കഴിയുന്നുവെന്ന് അവര്‍ ഓര്‍ത്തു. ചായ കുടിച്ച് …

ആത്മസൗരഭം

പോരാട്ടവീര്യം ആത്മാഭിമാനത്തിന് മുറിവേറ്റാല്‍ വെറുതെ കയ്യും കെട്ടി നോക്കി നില്‍ക്കാനാവില്ല. ഡോ.പല്‍പ്പു എന്ന ഒരേ ഒരു ഈഴവന്‍ കയ്യൊപ്പിട്ട മലയാളി മെമ്മോറിയലിന് കിട്ടിയ അപമാനത്തിനെതിരെ തിരിച്ചടിക്കാന്‍ തന്നെ പല്‍പ്പു തീരുമാനിച്ചു. നാളിതുവരെ ഈഴവസമുദായവും ഇതര …

ആത്മസൗരഭം

നിവേദനം രാത്രി തെങ്ങിന്‍തലപ്പുകള്‍ക്കിടയിലുടെ മാനത്ത് തിളങ്ങുന്ന ചന്ദ്രബിംബം നോക്കി കിടക്കുമ്പോള്‍ പല്‍പ്പു ഗാഢമായി ആലോചിച്ചു. അധ:സ്ഥിതരുടെ മോചനത്തിനായി സൂത്രവിദ്യകളൊന്നും മനസിലില്ല. യോജിച്ചുളള പോരാട്ടത്തിന് ധൈര്യപ്പെടുന്ന എത്ര പേരുണ്ടാവുമെന്നും അറിയില്ല. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ സ്ഥാപിച്ച ഗുരുസ്വാമികള്‍ …

ആത്മസൗരഭം

ആത്മശുദ്ധി ജോലിയില്‍ പുനപ്രവേശിക്കും മുന്‍പ് ഒന്ന് നാട്ടില്‍ പോയി വരണം. അമ്മയെയും അച്ഛനെയും മാഷിനെയും കാണണം. അതിലുപരി സ്വാമികളെ സന്ദര്‍ശിക്കണം. നാട്ടിലെത്തുന്നതിന്റെ സന്തോഷവും സ്വാമികള്‍ക്കൊപ്പമുളള നിമിഷങ്ങളും പല്‍പ്പുവിന് എന്നും ഉന്മേഷദായകമായിരുന്നു. അവധിക്കാലങ്ങള്‍ പല്‍പ്പുവിന് ആത്മശുദ്ധിയുടെ …

ആത്മസൗരഭം

ജയില്‍കാലം പ്രവര്‍ത്തനമേഖല ഏതായിരുന്നാലും മികച്ച നിലയില്‍ പ്രവര്‍ത്തിക്കുക എന്നത് മാത്രമായിരുന്നു പല്‍പ്പുവിന്റെ മനസില്‍. ജാതീയമായ അന്തരങ്ങളും തൊട്ടുകൂടായ്മകളുമൊന്നും മൈസൂരില്‍ ഇല്ല. തന്നെ ആഴത്തില്‍ മനസിലാക്കുന്ന അധികാരികളുമുണ്ട്. പക്ഷെ എല്ലായിടത്തുമെന്ന പോലെ അവിടെയുമുണ്ട് ഇത്തിള്‍ക്കണ്ണികള്‍. എന്ത് …

ആത്മസൗരഭം

വിദേശപഠനം മൈസൂര്‍ ഗാര്‍ഡനിലെ പുഷ്പസമൃദ്ധിക്ക് നടുവില്‍ പൂക്കളെയും സഞ്ചാരികളെയും നോക്കിയിരിക്കുമ്പോള്‍ പല്‍പ്പുവിന്റെ മനസ് കുളിര്‍ത്തു. ഭഗിയും കുട്ടികളും ഉത്സാഹത്തോടെ കുറച്ച് അകലെ ഏതൊക്കെയോ കളികളില്‍ വ്യാപൃതരാണ്. എത്രയോ കാലത്തിന് ശേഷം നഷ്ടപ്പെട്ട ആ നല്ല …

ആത്മ സൗരഭം

മരണമുനമ്പ് ദുരന്തനിവാരണ ക്യാമ്പിലേക്ക് പുറപ്പെടും മുന്‍പ് നിയമന ഉത്തരവ് കൈപ്പറ്റണം. വി.പി.മാധവറാവു ആണ് അതിന് ചുമതലയുളള ആള്‍. അദ്ദേഹത്തെ ചെന്നു കണ്ട് ഉത്തരവ് വാങ്ങി. പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടിന്റെ തസ്തികയാണ്.യാത്ര തിരിക്കും മുന്‍പ് മ്ലാനമായ …

Scroll to top
Close
Browse Categories