ഗുരുത്വത്തിലേക്ക് വിനയപൂര്‍വ്വം
നാം ഇവിടെ അറിയാന്‍ ശ്രമിക്കുന്നത് ലോകത്തിന് മുഴുവന്‍ വെളിച്ചമായിരിക്കുന്ന ലോകഗുരുവിനെയാണ്. ജാതിയോ മതമോ ദേശമോ ഒന്നുമില്ലാത്ത ലോകഗുരുവിനെ. അതിന് നാം നമ്മെ ഒരു ഓരത്തേക്ക് മാറ്റി വെച്ച് ഗുരുവിലേക്ക് വിനയപൂര്‍വ്വം കയറിത്തുടങ്ങണം. ഗുരു നിത്യചൈതന്യയതിയുടെ …


