കവിത

ഭൂതകാലത്തിലെ ഒറ്റമുറി

ഒറ്റയടിക്ക് കൊല്ലാനാകില്ലഒരു സ്വപ്നത്തെയും..,ഉള്ളു വേദനിപ്പിക്കാതെതകരില്ലതൊരിക്കലും , നിരാശയുടെ കെട്ടുറപ്പിൽജീവിതവണ്ടിയുരുളുമ്പോൾവഴിയിൽ വച്ചു പിന്നെയുംസ്വപ്നങ്ങൾ കൈകാണിച്ചുയാത്രക്കാരാകുന്നുണ്ട്.., ഞാനൊരു കവിയാണ്…അവയെ നോക്കിചിന്തിച്ചു….പിന്നെ കടലാസുകളിൽ പകർത്തികാലത്തോട് പരിഭവം പറയും,നേരങ്ങൾ മറിഞ്ഞവ പിന്നെപരാതികളായി പരിണമിക്കുന്നുണ്ട്, ഇന്നത്തെ യാത്രയൊതുങ്ങിയത്സ്വപ്നങ്ങൾക്ക് വേലികെട്ടിയആകാശം കാണുന്നയെന്റെകുടിലിൽ ഞാൻ …

കൃഷ്ണകിരീടം

കൃഷ്ണേ,മഹാമൗനത്തിന്റെ താഴ്വരയിൽ,എന്റെ കൃഷ്ണകിരീടമുടയുവാൻ നേരമായ്.ഒട്ടു നേരം ചേർന്നിരിക്കൂ പ്രിയംവദേ,ദുഷ്ടതയെല്ലാം വെടിഞ്ഞിരിപ്പാണു ഞാൻ.നിന്റെ ഇങ്കിതങ്ങളിലൊക്കെയുമെന്നുടെപൗരുഷം,വിണ്ടലം കീറിപ്പിളർക്കുവാൻ കരുത്തിൻ,പർവ്വതാഗ്രങ്ങളിലേറിക്കൊടി കെട്ടി.ശങ്കവെടിയുവാനേതിരുൾക്കാട്ടിലും,നിന്നനുരാഗ വഴിയിൽ നടന്നവൻ.കാട്ടുപൂവിന്റെ സുഗന്ധത്തിലാറാടി,കൂട്ടി വരുവാനുറച്ചു പോകുമ്പൊഴും,കാട്ടിൽ, കുറുകെ കിടന്ന സഹോദരൻ,തോറ്റു തരാതേറെ നേരം ബന്ധിച്ചതും,നീറ്റലൊടുങ്ങാതെ നിന്നെ …

വളം

ഉത്തരമില്ലാത്തൊരു ചോദ്യവുംതലയിൽ താങ്ങി കാലങ്ങൾ നീങ്ങി.മറുപടി കാത്തെന്റെ കാലുകൾ കുഴഞ്ഞു.ചോദ്യം ചോദിച്ചെന്റെ നാവുണങ്ങി. പുഴുവിനോടും പുഴയോടുംമഴയോടും മാമരത്തിനോടുംപൂവിനോടും ഓരോയിലയോടുംഞാനെന്റെ ചോദ്യവാർത്തിച്ചു. രാജരാജനും മാഹമന്ത്രിയ്ക്കുംചോദ്യം പകുത്തു നൽകി .ഇവിടെയിനി ജീവനുള്ളതായിയെന്തുണ്ട്?അഥവാ ജീവൻ നിലനിന്നിരുന്നോ? ഒടുക്കമെന്റെ ചിതറിയ …

അകമേ പെയ്യും മഴ ചാറ്റൽ

ഉള്ളിൽ മഴ നനയുംപോലെയാണത്.പോടുന്നെനെഉണർവെടുക്കുംകുളിർമ പോലെയും നിന്നിലൂടെ നടന്ന്നടന്നാണ് ഞാൻഭൂമിയുടെആഴവും പരപ്പുംഅർത്ഥവും ആവേശവുംഅറിഞ്ഞറിഞ്ഞ്മഞ്ഞ് പോലെഉരുകാൻ പഠിച്ചത്. അതെന്ത്കൊണ്ടെന്നറിയില്ല.ജീവിതം ഓരോപാഠങ്ങൾപഠിപ്പിക്കുമ്പോഴുംനീയെനിക്ക്പുസ്തകമായിതുറന്നു തന്നിരുന്നത്.അതിലെഓരോ താളുകളിലുംനീയും ഞാനുംകവിതകളായിമാറിയത്. ഒരിക്കലുംഅടച്ചു വെക്കാൻതോന്നാത്തഎന്തോ ഒന്ന്നമ്മളെ പോലെആ പുസ്തകതാളുകൾക്കുണ്ടായിരുന്നു.ജീവിതം,അറിയും തോറുംനനവൂറുംമഴയിതൾ പോലെഎത്ര നനുത്തത്..!! ഉണ്ടായിരുന്നു …

ജാതി സെന്‍സസിനു തൊഴുന്നു, ഞാന്‍!

കോടി സൂര്യനുദിച്ചാലുംമൊഴിയാത്തൊരു ജാതിക്കൂരിരുള്‍തുരന്നുണ്മൈ കാണിക്കുംജാതിസെന്‍സസിനു തൊഴുന്നു ഞാന്‍! ജാതിസെന്‍സസിനു വേണ്ടിയുജ്ജ്വലമീവിധം വാദിക്കും,എസ്. എന്‍. ഡി. പി യോഗത്തിന് തൊഴുന്നു ഞാന്‍സവര്‍ണക്കൂരിരുള്‍ പിളര്‍ക്കുംജാതിസെന്‍സസിന്‍ സൂര്യനെ തൊഴുന്നു ഞാന്‍!ജാതിസെന്‍സസിനു വാദിക്കും യോഗത്തെപേടിക്കുന്ന ജാതിശ്വാനപ്പടയെ തുരത്തും ഞാന്‍! സവര്‍ണരുടെ …

വിത്ത് ജീവിതം

മണ്ണിന്റെഇരുട്ടറയ്ക്കുള്ളിൽഅടിമയായ്‌ ശ്വാസം കിട്ടാതെ,എത്ര നാൾ കിടന്നു പിടഞ്ഞു.എന്നെ ചവിട്ടി മെതിച്ച്എത്രയോ പേർഇതുവഴി കടന്നുപോയി എന്റെ തന്നെകണ്ണീർ വീണ് നനഞ്ഞ്മുള പൊട്ടി.എല്ലാം സഹിച്ച്ജീവിച്ചത് എന്തിനെന്നോ; ഒരുനാൾ മരമായിസ്വാതന്ത്ര്യത്തിന്റെ ആകാശത്തോളംവളർന്നു വരുമെന്ന്നല്ല ബോധ്യമുണ്ടായിരുന്നതിനാൽ. ചില്ലകളിൽ ചേക്കേറിസ്വാതന്ത്ര്യ ഗീതംഉച്ചത്തിൽ …

യാനം

കാലത്തിന്‍ചിരപരിഖേദങ്ങളി,-ലവയുടെ ഞൊറികളി,-ലാവര്‍ത്തങ്ങളി-ലനലസ്വരങ്ങളലഞ്ഞുനടപ്പൂ..ജനിമൃതിയിടയിലെ ഹ്രസ്വവിമൂഢതപോലെന്‍ പ്രണയം നിന്നു കിതപ്പൂ..അലിവെഴുമാര്‍ദ്രനിനാദത്തിരകളി-ലവയുടെഭ്രാമകകമ്പനമൊന്നില്‍ഒരു കിളിയൊച്ച മരിച്ചുകിടപ്പൂ..!മഴയും മഞ്ഞും വെയിലും ശാരദ-ശശികലതൂകിയൊരിത്തിരി ത്വിട്ടുംകിനിയും ശോകവുമെന്നേ പൊട്ടിയകണ്ണാടിച്ചീളില്‍ തെളിയും കീറിയ മുഖവുംവിധിശാപങ്ങളുമൊന്നിച്ചൊരുഭാണ്ഡക്കെട്ടില്‍പാന്ഥനൊരുക്കിയെടുത്തുകഴിഞ്ഞു..ഇനിയും തുടരും യാനം..കാലത്തിന്‍ ചിരപരിഖേദങ്ങളി,-ലവയുടെ ഞൊറികളി,-ലാവര്‍ത്തങ്ങളി-ലനലസ്വരങ്ങളലഞ്ഞുനടപ്പൂ..ഒരു ഞാറ്റടിയുടെ ചിറകില്‍ പഴയൊരുനിറപുണ്യത്തിന്‍ നിര്‍മ്മമധ്യാനം!ഒരു …

കടലുപ്പുകൾ കരളിലലിയുമ്പോൾ

എന്റെ വീട്ടിലെഅടച്ചിട്ട മുറിയിലെഇരുട്ടിനെയാണ്എനിക്കേറെയിഷ്ടം. സംസാരിക്കാൻആരുമില്ലാതാകുമ്പോൾവായനമരവിക്കുമ്പോൾചിന്തകൾനിശ്ചലമാകുമ്പോൾഞാനെന്റെമനസ്സിനെഎന്റെ മുറിയിലെഇരുട്ടിലേക്ക്തുറന്നു വിടും. മൗനനൊമ്പരങ്ങളുടെഅഴുക്ക് ചാലുകൾഇരുട്ടിന്റെആഴങ്ങളിൽസാന്ത്വനത്തിന്റെഓശാന പാടും. കണ്ണുകൾകരുതലിന്റെകാവൽമാടങ്ങളാകും.ചിന്തകൾപ്രത്യാശ പൂക്കുന്നവരികളാകും. അഭയത്തിന്റെമടിത്തട്ടിൽഞാനെന്നെഎടുത്തിരുത്തുമ്പോൾഈ ഇരുട്ട്ശക്തിജ്വാലയായ്എന്നിലേക്ക്ഒഴുകിയിറങ്ങുകയാവും…. ഓരോ നിമിഷവുംഅടർന്നു വീഴുന്നമനസിന്റെമേഘപാളികളെഈ ഇരുട്ടിൽതളച്ചിടുമ്പോഴാണ്ഞാൻഞാനാകുന്നതുംഞാനാകുന്ന എന്നെനിങ്ങളറിയുന്നതുംസ്നേഹത്തോടെആശ്ലേഷിക്കുന്നതും.

ശോണിതം

സൂര്യരശ്മികൾ മഴയുമായിഴുകി-ക്കൊണ്ടേഴുനിറങ്ങളിലെഴുതിയകവിതയാം മാരിവില്ലിനേറ്റംപ്രിയമാം വർണ്ണം, അതാരെ.. തണൽ നീളും വഴിത്താരയിലി-തളൂർന്നു വീണു ചിതറിയവാകപ്പൂവുകൾക്കുമീ പ്രിയമാംവർണ്ണം നൽകിയതാരെ.. സാഗരവും തിരമാലകളും സാക്ഷി-യായി കൈകോർത്തു നടന്നസാന്ധ്യമേഘത്തിനുമീ പ്രിയമാംവർണ്ണം നൽകിയതാരെ.. പറയാനായി വെമ്പി നിന്നിരുന്നവാക്കുകളെല്ലാമേ ഒളിപിച്ചഇളം ചൊടികൾക്കുമീ പ്രിയമാംവർണ്ണം …

അനക്കം

ദേഹമാണതു രഥം ,പ്രാണനെ ഇരുത്തുക.മോഹിതം ഋതുക്കളിൽഎന്നെ നീ നടത്തുക. പിച്ച വെച്ചെടുക്കുവാൻഭംഗികൾ നിരത്തിയഅത്തരം വഴികളി-ലൊക്കെയും കൂട്ടാവുക. ആപത്തു വരുന്നേരം കൈപിടിച്ചെന്നെക്കൂടിനീ പാർത്തു രക്ഷിക്കുക.ജീവിതക്കുതിരയിൽ . എങ്കിലും ഭയപ്പുകഎന്നെയും മൂടിപ്പോകെനിന്നെ ഞാൻ തിരയുന്നുഎൻ മൃദു സ്പന്ദങ്ങളിൽ. …

Scroll to top
Close
Browse Categories