കവിത

ഞാൻ നീയായ്‌ തീർന്നത്

എന്റെ കണ്ണകലത്തിൽ പലപ്പോഴും നീ വന്നു പോകാറുണ്ട്…പക്ഷേ ഒരിക്കൽ പോലും നീ എന്നിലേക്കൊന്ന് തിരിഞ്ഞു നോക്കിയിരുന്നില്ല. നിന്റെ സുഗന്ധവും പേറിയാണ് കാറ്റെന്നെ തഴുകി കടന്ന് പോകാറുള്ളത്….അതിനാൽ ഒരിക്കലും നീ എന്റെ ഗന്ധം തിരിച്ചറിഞ്ഞിരുന്നില്ല. സൂര്യരശ്മികളെല്ലാം …

മടക്കം

ഓരോ വഴിയും ഓരോ നിഴലുംഓരോ വിലാപവുംഎനിക്കു പിന്നാലെ.വിദൂരതയിലലിഞ്ഞു ചേരുന്നമർമ്മരങ്ങൾചുറ്റിലുംശ്വാസമെടുക്കുന്ന മാറ്റൊലികൾഎല്ലാം എനിക്കു പിന്നാലെ. കാലുകൾക്ക് വേഗതയേറിയിരുന്നനിമിഷങ്ങൾഇവിടെ അവസാനിക്കുന്നു… എപ്പോഴാണ് ഇതുവഴികാറ്റ് കടന്നു പോയത് ? ഉടൽ രഹിത വേരുകൾഅനാഥമായ്മണ്ണിലിഴയട്ടെ ….വാക്കിൽപ്പണിതപാട്ടിൻ്റെ നിർമ്മിതികൾഇവിടെ നിൽക്കട്ടെ …. …

ഉത്സവപ്പിറ്റേന്ന്

നമ്മൾനൂറ്കണക്കിന് സേമിയ കുടിച്ചിട്ടുണ്ട്നൂറ്കണക്കിന് ഉത്സവങ്ങൾക്ക് .സത്യൻസേമിയനസീർ സേമിയജയൻ സേമിയമമ്മൂട്ടി സേമിയമോഹൻലാൽ സേമിയഈ പ്ലാസ്റ്റിക് ഗ്ലാസ്സ് ഇരുട്ടുവാക്കിലെറിയുമ്പോൾഅവൾ ചിരിക്കുന്നു,കവുങ്ങിൻപാളക്കീരിടത്തിൽകറുപ്പടിച്ചവൾകൂലി തന്നിട്ടു പോടാന്ന്.പടയണിയാടീട്ടെത്രനേരമായി,തപ്പ്, കൈമണി, ചെണ്ടയെല്ലാംസൈക്കളേറി പോയി..തീച്ചൂട്ട്, പന്തം, കൊത്തി തിന്ന നീയും പോ.ഗാനമേളയും തീർന്നല്ലേ…നീയോ?ഭഗവതിയോടാണോ ചോദ്യം? …

കുമാരകവിയോട്

(മരം കോച്ചുന്ന മകര മാസത്തില്‍ മലയാളത്തെ കരയിച്ചു മറഞ്ഞുപോയ മഹാകവി കുമാരനാശാന്റെ മഹിത സ്മരണ) ഹേ മഹാകവേ തവദുരന്തസ്മരണയില്‍ഈ മലയാളമിന്നുംകണ്ണുകള്‍ തുടയ്ക്കുന്നുറഡീമര്‍ എന്നു നണ്ണിശുദ്ധാത്മന്‍ നീയാനീച‘ജഡുലന്‍’ മൃത്യുവിനുജീവഭിക്ഷയുമേകി!പെട്ടെന്നു വേഷം മാറിആ മഹാദുഷ്ടന്‍ നിന്നെതട്ടിക്കൊണ്ടുപോയേതോഇരുളിന്‍ പൂരം …

അമ്മനടത്തം

അമ്മയ്‌ക്കൊപ്പം വീടുനടക്കുംകാക്കിരി പീക്കിരി പിള്ളേരും!തണലത്തപ്പം ചുട്ടുകളിക്കുംഇലകളരച്ചൊരു കൂട്ടാനും കല്ലു പെറുക്കിയെറിഞ്ഞു കുളത്തില്‍മുങ്ങിയ സൂര്യനെയോടിക്കുംനെല്ലു കൊറിക്കാന്‍ വന്ന പിടക്കോ-ഴിക്ക് മരക്കൊഴുവെറിയുമ്പോള്‍കാറിവിളിച്ച് പറമ്പു മുഴുക്കനെയോടി നടക്കും കൊക്കക്കോകരിയില ചിക്കിപ്പുഴുവിനെ നല്‍കുംകലിതീരാത്തൊരു കൊക്കക്കോ! വേനല് വന്നു പുകച്ച പറമ്പില്‍മാടം …

വരികൾ ! വരകൾ!

വരികൾ ! വരകൾ ! ഒടിഞ്ഞുപോകാതെ മരത്തെ കാത്തത് ,പൊളിഞ്ഞുപോകാതെ കൂരയെ കാത്തത് ,പൊലിഞ്ഞുപോകാതെ ജീവനെക്കാത്തത് , അണഞ്ഞു പോകാതെ ദീപത്തെക്കാത്തത് .എവിടെ കാറ്റുപോൽ അലയും നേരവുംഇല മരങ്ങളിൽ കുരുങ്ങിച്ചുറ്റവെ വരികൾ വരകൾസംന്ത്വനസംഗീതപ്രഭ പരത്തിയെന്നരികത്തണ …

കുറ്റബോധം

മറ്റെന്തു ചെയ്യുവാനെന്നറിയാതെ ഞാൻഒറ്റയ്ക്കിരുന്നീ തടവറയ്ക്കുളളിലായ്ചുറ്റുമിരുളിൽ മിഴികൾപാകീടവേ കുറ്റബോധത്തിന്റെ കൂരമ്പൊരായിരംകുത്തിത്തറയ്ക്കുന്നുഹൃത്തടമാകവെവിസ്മരിച്ചീടാൻ ശ്രമിക്കവെ ഓർമ്മകൾവിസ്മൃതി തൻകൂടുപൊട്ടിച്ചണഞ്ഞിടുംപാതിമെയ്യാവാൻകരംഗ്രഹിച്ചെത്തിയപ്രേയസിയെപരലോകത്തയച്ചൊരാ-കാളരാവിൻറെഞടുക്കും സ്മരണകൾകാളിയനെപ്പോൽവിഷം ചീറ്റിടുന്നിതാപാപകർമ്മത്തിൻസ്മരണകളൊക്കെയുംഘോര സർപ്പം പോൽ.ഫണം നീർത്തിയാടവെപ്രേതം കണക്കെൻനീണം മോന്തുവാൻ വരുംബീഭത്സരൂപങ്ങൾകാണുന്നു ചുറ്റിലുംമാടപ്പിറാവിനെപ്പോൽപരിശുദ്ധയാംപ്രാണപ്രിയതന്റെചാരിത്ര്യശുദ്ധിയിൽപാപിയിവൻ സ്വയംപാകിമുളപ്പിച്ചു‘സംശയരോഗ’വിപത്തുതൻ വിത്തുകൾഉളളിൽപ്പതഞ്ഞലഹരിനുരകളാൽ.കണ്ണിൽ തിമിരാന്ധകാരംപരക്കവെഉന്മാദചിത്തനായ്മാറിയിവനൊരുസംഹാര താണ്ഡവമാടിഗൃഹമതിൽചെയ്തൊരാപാതകത്തിൻവിധി വന്നപോൽരണ്ടു പതിറ്റാണ്ടുനീണ്ട …

തൃപുടി

വരുത്തന്‍ കണ്ണു മുറുക്കി മുറുക്കിയൊരുത്തന്‍കാതു മുറുക്കി മുറുക്കിയൊരുത്തന്‍നാവു മുറുക്കി മുറുക്കിയൊരുത്തന്‍വയറു മുറുക്കി മുറുക്കിയൊരുത്തന്‍കയറു മുറുക്കി മുറുക്കിയൊരുത്തന്‍എങ്ങും നിന്നു വിളങ്ങിവരുത്തന്‍ ബോദ്ധ്യം നാളത്തെ ശവമെന്നബോധ്യങ്ങളെല്ലാം തന്നെഇന്നത്തെ ശവം കണ്ട്ഇറങ്ങുമ്പൊഴേ തീര്‍ന്നു! മിത്ത് മിത്തില്‍ മണിയുണ്ട്.മണിയില്‍ മിത്തില്ല.അതിനാല്‍ …

ഗുരു നിത്യചൈതന്യയതി

മഞ്ഞണിക്കരതന്നില്‍ വാണൊരു മഹാത്മാവായ്-കുഞ്ഞുങ്ങള്‍ക്കൊപ്പം കൂടും കൂട്ടായിട്ടവര്‍ക്കെല്ലാം.സഞ്ചിത സൗഭാഗ്യങ്ങള്‍ നേടുവാനായിട്ടല്ലോഅഞ്ചിത മനോജ്ഞമായ് ലോകമൊന്നായി കാണാന്‍… ആ മൗന മന്ദസ്മിതം തൂകുമെന്‍ ഗുരുവരന്‍-ആനന്ദ സൗഗന്ധികപ്പൂവുകള്‍ വിരിയിക്കാന്‍,ആരിലും സ്‌നേഹം നല്‍കാനണയും യതിവര്യന്‍,ആത്മസാക്ഷാത്ക്കാര മന്ത്രണ മഹാശയന്‍…… പ്രകൃതീശ്വരിക്കെന്നും സല്ലാപമരുളാന്‍ യോഗ്യ-പ്രകൃതം …

മായാത്ത കാല്പാടുകള്‍

മണ്ണില്‍പ്പതിച്ചു കിടക്കുന്നു മാനവമൈത്രിതന്‍ ഗാഥമുഴക്കിയൊരങ്ങതന്‍നിര്‍മ്മലരൂപം പ്രതിച്ഛായ നല്കിയസ്‌നേഹപ്രതിമ തകര്‍ത്തതാരിന്നലെ?വര്‍ണ്ണവ്യത്യാസം മനുഷ്യരെ തങ്ങളില്‍മാറ്റി നിറുത്തിയ പോയകാലങ്ങളില്‍വന്നു നീ നാടിന്റെ സംരക്ഷണത്താനായ്അന്നൊരുദേവനായ് മണ്ണില്‍പിറന്നവന്‍ഭ്രാന്താലയമെന്ന് ശ്രീവിവേകാനന്ദസ്വാമികള്‍ പേരിട്ടകേരളമിപ്പോഴുംനൊന്തുപിടഞ്ഞു കരയുന്നുകേവലംഅന്ധര്‍ നയിക്കും കപടത കാണവേഎത്രയുഗങ്ങള്‍ കഴിഞ്ഞാലുമങ്ങതന്‍സത്യപ്രകാശം ചൊരിഞ്ഞിടും വാക്കുകള്‍ശക്തിയും ചൈതന്യവും …

Scroll to top
Close
Browse Categories