കവിത

പൊരുൾ

പോക്കുവെയ്‌ലാടകള്‍ വാരിപുതയ്ക്കുന്നൊരീയുര്‍വ്വിയെകാറ്റിന്റെ കൈകളില്‍ തൂങ്ങിവന്നെത്തും സൗരഭങ്ങളെകാര്‍ത്തികനക്ഷത്രം പോലെവിടരും പൂങ്കുലകളെഞാനുമീയാതിരപ്പെണ്ണുംഞാറു നട്ട വയലിനെചിറകില്‍ മഴവില്ലിനെചുമക്കും ശലഭങ്ങളെവെറുതെ നൃത്തം വയ്ക്കുന്നപച്ചില ത്തലപ്പുകളെഅന്തിക്കുമാത്രം കപോലംതുടുക്കുന്ന പ്രതീചിയെഇരവില്‍ പോലുമുറങ്ങാതുലാത്തുന്ന കടലിനെഇരുട്ടില്‍ വെള്ളിപൂശുന്നനിലാവിന്‍ രാസവിദ്യയെകിഴക്കും പടിഞ്ഞാറുമായ്ഊരുചുറ്റുന്ന സൂര്യനെമൃതിയില്‍ ചെന്നസ്തമിക്കാന്‍തിരക്കു കൂട്ടും മര്‍ത്യനെവെറുതെയെന്നറിഞ്ഞിട്ടുംപുലര്‍ത്തുന്നൊരീ …

അമ്മയ്ക്കായി…

ക്ഷമിക്കൂ കുഞ്ഞേ*, നിന്നെയറിയാന്‍ വൈകിപ്പോയിഇത്തിരിക്കുഞ്ഞനാം നിന്നെ കണ്ടിട്ടും കണ്ടില്ല ഞാന്‍കുന്നുകളിടിച്ചപ്പോള്‍ കുളങ്ങള്‍ വറ്റിച്ചപ്പോള്‍കാടുകള്‍ തെളിച്ചപ്പോള്‍ തീരങ്ങള്‍ തകര്‍ത്തപ്പോള്‍കണ്ടതില്ല ഞാന്‍ നിന്റെ കൂരകള്‍ തകര്‍ന്നതുംസോദരരെല്ലാമൊന്നായ് മണ്ണടിഞ്ഞതും കുഞ്ഞേ!ദുര മൂത്തവന്‍ മര്‍ത്യന്‍ ആശയാലന്ധനായവന്‍പണത്തിന്‍മീതെയൊരു പരുന്തുമില്ലെന്നവന്‍. ദൃശ്യനല്ലെന്നാലും നീ …

പ്രഹേളിക

സുഖമാം മരീചിക തേടുന്നു , കസ്തൂരിമൃഗതുല്യം നാമീ വനാന്തരത്തില്‍എത്ര പരമാര്‍ഥമാണീ വരികള്‍ തന്‍ഉണ്മയെ പേര്‍ത്തു ,മപഗ്രഥിച്ചാല്‍പണ്ട,ജ്ഞരാകും ജനങ്ങള്‍ തന്‍ ചിത്തത്തില്‍പൂന്തേനൊഴുക്കിയ ജ്ഞാനിയാം പൂന്താനംപാടിയോരീരടിയോര്‍ക്കാ –മൊരു മാത്രപാമരര്‍ക്കേശുമോയെന്നറിയില്ല‘ കുങ്കുമത്തിന്റെ വാസമറിയാതെകുങ്കുമം ചുമക്കും പോലെ ഗര്‍ഭദം’കൊച്ചു കൂടിലാം …

മഹാഗുരു

ദുരിതങ്ങളെ വിസ്മൃതിക്കേകിടാന്‍സുകൃതസ്വപ്‌നങ്ങളില്‍ തീര്‍ത്ഥം തെളിക്കുവാന്‍ഭൂജാതനായ് ഗുരു ഇവിടെ നവോത്ഥാന-തേര്‍ തെളിക്കാന്‍ മാനവര്‍ തന്റെ വീഥിയില്‍അവശര്‍ അവര്‍ണ്ണര്‍ അധഃസ്ഥിതര്‍ കോടികള്‍അകലങ്ങളില്‍ വീണടിഞ്ഞ മോഹങ്ങളുംകരുണയും കനിവുമാ ഗ്രീഷ്മശിഖരങ്ങളില്‍ഉടലറ്റുപോയി വസന്തം കിനാവുകള്‍പ്രണയത്തിനുറവയായ് വന്നു നീ മാനവ-ഹൃദയത്തിനീണമായ് രാഗതാളങ്ങളായ്ദൈവങ്ങളെ പ്രതിഷ്ഠിച്ചെത്ര …

വിഷുച്ചിത്രങ്ങൾ

കണിക്കൊന്നത്താലി ചാര്‍ത്തി,കനകത്തില്‍ കുളികഴിഞ്ഞ് –മണിചൈത്രം വരവായി കാഴ്ചയുമായികനിവിന്റെ കൈനീട്ടം മേടരാശിപ്പൊന്‍പണവും ,അഴകുമായ് വന്നുചേര്‍ന്നു ‘വിഷുവ’ മിപ്പോള്‍…….നാട്ടുമാവിന്‍ കൊമ്പിലൊരു വിഷുപ്പക്ഷി മധുരമായ്പാട്ടുപാടിയിരുന്നോര്‍മ്മക്കാഴ്ച നീട്ടുന്നു ……നറുവെയില്‍ക്കമ്പി പാകും വയലിലും തൊടിയിലുംമണിമേടത്തിളക്കത്തിന്‍ തങ്കരശ്മികള്‍കുളിച്ചീറന്‍മുണ്ടുമായി കരംകൂപ്പി മുത്തശ്ശിയാ –ക്കറുത്തോട്ടു വിളക്കിനെ …

ആറാട്ടുപുഴയിലെ
ആറാത്ത തീക്കാറ്റേ

ആറാട്ടുപുഴയിലെ ആറാത്ത തീക്കാറ്റേഞങ്ങള്‍ക്കോരോ പുത്തന്‍പുടവ വേണം പത്തിയൂര്‍പ്പാടം വിളിക്കുന്നൂ ഞങ്ങള്‍ക്ക്അച്ചിപ്പുടവയും ചുറ്റിപ്പോണം പന്തളചന്തയില്‍ മൂക്കുത്തീം മിന്നിച്ച്വന്‍തീപോല്‍ ഞങ്ങള്‍ക്കു പടരവേണം കായങ്കുളത്തോര്‍മ്മ കത്തുന്നൂ ഞങ്ങള്‍ക്ക്ഏത്താപ്പാല്‍ മാറു മറയ്ക്ക വേണം ആറാട്ടുപുഴയിലെ ആറാത്ത തീക്കാറ്റേലോകം നിന്‍ കളിയോഗമാക …

ഓർമ്മ പൂത്ത മണം

ഓർമ്മയുണ്ടോയെന്നു ചോദിക്കുന്നു,ഓർക്കാപ്പുറത്തു നിന്നൊരാൾ?കാലമെത്ര കടന്നു കണ്ടിട്ടെന്ന്,കാത്തിരുന്നു മുഷിഞ്ഞവനെപ്പോലെ.സത്യമാണല്ലോ, പുതുക്കാത്ത സൗഹൃദംപോയകാലത്തെ തിരിച്ചുവിളിക്കുന്നു.നമ്മളന്യോന്യം മറന്നവരല്ലെന്നുനമ്മെ പുതുക്കിയൊരോർമ്മ മണക്കുന്നു.വർഷങ്ങളേറെ കടന്നു പോയതായ്,ചുറ്റിലും സൃഷ്ടിച്ച മാറ്റങ്ങൾ ദൃഷ്ടാന്തം.എത്ര പരിഭവപ്പെട്ടവരാണു നാംവിശ്വാസഹത്യകൾക്കപ്പുറമിപ്പുറം.വൈദ്യുത ദീപങ്ങൾ കത്തും നിലാവത്തുവിദ്യകൾ കാട്ടിത്തെരുവിലലഞ്ഞവർ.എത്ര വിദൂരത്തിലാണു നാമെങ്കിലുംഎത്രയടുപ്പത്തിലാണു …

Scroll to top
Close
Browse Categories