വാർത്ത

എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരായ വിധി സുപ്രീം കോടതി റദ്ദാക്കി

എസ്.എൻ കോളേജ് മാനേജ്മെന്റിനെതിരെയുള്ള കേരള ഹൈക്കോടതി വിധി സുപ്രീംകോടതി റദ്ദാക്കി. 60 അദ്ധ്യാപകരുടെ നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. അതേസമയം, അദ്ധ്യാപക നിയമനം ചോദ്യംചെയ്ത് കോടതിയെ സമീപിച്ച ഭിന്നശേഷിക്കാരിയായ ഉദ്യോഗാർത്ഥി …

ശിവഗിരി തീര്‍ത്ഥാടനം:പ്രഭാഷണ പരമ്പരയും വിശേഷാല്‍ ഗുരുപൂജയും

ശിവഗിരി : ഇക്കൊല്ലത്തെ ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 15 ന് ആരംഭിച്ച് ജനുവരി 5 ന് അവസാനിക്കും. ആദ്യ ദിവസം രാവിലെ 4.30 ന് ശിവഗിരി പര്‍ണ്ണശാലയില്‍ സന്യാസിമാരുടേയും ബ്രഹ്മചാരികളുടേയും നേതൃത്വത്തില്‍ സമൂഹശാന്തിഹവന യജ്ഞം …

രാജ് ഭവനില്‍ വിരുന്നുകാരായി വെള്ളാപ്പള്ളി നടേശനും കുടുംബവും

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്റെ ക്ഷണം സ്വീകരിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കുടുംബസമേതം രാജ്ഭവനിലെത്തി. അവിട്ടം നാളിലായിരുന്നു സന്ദര്‍ശനം. ശ്രീനാരായണപ്രസ്ഥാനങ്ങളുടെ തലപ്പത്ത് വെള്ളാപ്പള്ളി നടേശന്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ഒരു വര്‍ഷത്തെ …

കരുനാഗപ്പള്ളിയിൽ പ്രതിഷേധം ഇരമ്പി

യോഗം നേതാക്കൾക്ക് നേരെ സി.ഐയുടെ കാടത്തം: കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം ആദിനാട് വടക്ക് ശാഖാ സെക്രട്ടറി പ്രസന്നകുമാറിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മർദ്ദിക്കുകയും ശാഖാ പ്രസിഡന്റ് രാജേഷ്, യോഗം ബോർഡ് അംഗം കെ.ജെ.പ്രസേനൻ എന്നിവരെ …

വെള്ളാപ്പള്ളിയുടെ പ്രസ്താവനയുടെ
അടിസ്ഥാനത്തില്‍
ഗോകുലം ഗോപാലന്റെ
വക്കീല്‍ അയച്ച
മാനനഷ്ട കേസിനുള്ള മറുപടി

സര്‍, താഴെ പ്രത്യേകം സമ്മതിക്കുന്നതൊഴിച്ച് താങ്കളുടെ നോട്ടീസിലെ എല്ലാ ആരോപണങ്ങളും പ്രതിപാദ്യങ്ങളും പാടെ നിഷേധിക്കുന്നു. വക്കീല്‍ നോട്ടീസ് അയക്കുന്നതിനു ശരിയായുള്ള നിര്‍ദ്ദേശങ്ങളല്ല താങ്കളുടെ കക്ഷി നില്‍കിയിട്ടുള്ളത്. നോട്ടീസിലെ ഒന്നാം ഖണ്ഡികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ എനിക്കറിവുള്ളതല്ല. …

Scroll to top
Close
Browse Categories