സിനിമ

വെള്ളിത്തിര മടങ്ങി വന്ന വർഷം

കോവിഡ് ഭീതിക്ക് ശേഷം തിയേറ്ററുകളിൽ ആളുകൾ മടങ്ങിവന്ന വര്‍ഷമായിരുന്നു 2022. റെഡിമെയ് ഡ് സിനിമകൾ നിര്‍മ്മിച്ച് ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ പറ്റിക്കാമെന്ന് വിചാരിച്ച പല നിര്‍മ്മാതാക്കള്‍ക്കും അടികിട്ടി. ഒ.ടി.ടി. ഭീമന്‍മാര്‍ ആ ചിത്രങ്ങള്‍ വാങ്ങിയില്ല. തിയേറ്ററുകളുടെ …

അവതാരം തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി

‘ടൈറ്റാനിക്കി’നു ശേഷം ജെയിംസ് കാമറൂണ്‍ വീണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ചു. അവതാര്‍-2 നക്ഷത്രസമൂഹത്തിലെ പച്ചപ്പ് നിറഞ്ഞ പണ്ടോര എന്ന ഉപഗ്രഹത്തില്‍ അമൂല്യ ധാതുഖനനം നടത്താന്‍ കുടിയേറിയ മനുഷ്യരും അവിടത്തെ ഗോത്ര സമൂഹത്തിന്റെ അതിജീവന പോരാട്ടവും പ്രമേയമാക്കിയ …

മലയാളത്തിന്റെ ലോക സിനിമയ്ക്ക് 50 വയസ്

മലയാളികളുടെ സിനിമ സങ്കല്‍പ്പത്തെ മാറ്റി മറിച്ച‘സ്വയംവരം’ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ വിശ്വത്തിന്റെയും സീതയുടെയും (മധു, ശാരദ) കഥ അടൂര്‍ പറഞ്ഞത് അതുവരെ മലയാള സിനിമ പിന്തുടര്‍ന്നിരുന്ന കാഴ്ചപ്പാടുകളെ മാറ്റിമറിച്ചായിരുന്നു. നാല് ദേശിയ അവാര്‍ഡുകളാണ് സ്വയംവരം കേരളത്തിലേക്ക് …

മഹേഷിന്റെ അറിയിപ്പ് ലൊക്കാര്‍ണോയില്‍

കാന്‍ഫെസ്റ്റിവല്‍ പോലെ പ്രശസ്തമായ ലൊക്കാര്‍ണോ ഫെസ്റ്റിവലിന്റെ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് മഹേഷ്‌നാരായണന്റെ അറിയിപ്പ്. ടേക്ക് ഓഫ്, മാലിക് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മഹേഷ് നാരായൺ. 2005ല്‍ ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത ‘അന്തരമഹല്‍’ ലൊക്കോര്‍ണോ ഫെസ്റ്റിവലില്‍ മത്സരിച്ചിരുന്നു. …

ക്ഷുഭിത യൗവ്വനം എണ്‍പതിന്റെ നിറവില്‍

(ഇന്ത്യന്‍ സിനിമയുടെ അഭിമാനതാരം അമിതാഭ്ബച്ചന്റെ എണ്‍പതാം ജന്മദിനമായിരുന്നു ഒക്ടോബര്‍ 11ന്) വെള്ളത്തിരയില്‍ 53 വര്‍ഷം പിന്നിടുന്ന അമിതാഭ് എന്ന ബിഗ്ബി ഈ 80-ാം വയസിലും സിനിമാ ലോകത്തിന് ആവേശം പകരുന്ന നായകനാണ്. ജന്മദിനാശംസകള്‍ നേരാന്‍ …

വാണിജ്യ സിനിമയിലെ ക്ളാസ് ടച്ച്

സിനിമയില്‍ 44 വര്‍ഷങ്ങള്‍ പിന്നിടുന്ന സംവിധായകന്‍ ജോഷി സപ്തതിയിലെത്തി നില്‍ക്കുകയാണ്. മലയാളം കണ്ട ഏറ്റവും വലിയ ഹിറ്റ്‌മേക്കര്‍മാരിലൊരാളായ ജോഷിയുടെ ചലച്ചിത്രാനുഭവ വഴികള്‍. മലയാള സിനിമയിലെ ഒരു സംവിധായകന്‍ 70 വയസ് പൂര്‍ത്തിയാക്കുന്നു എന്നതും തന്റെ …

ചെറുകഥയും തിരക്കഥയും

തിരക്കഥയെക്കുറിച്ചുളള സ്വകീയവീക്ഷണം എം.ടി ഇങ്ങനെ തുടരുന്നു.”പ്രകടവും മൂര്‍ത്തവുമായ ചലനം. അദൃശ്യമെങ്കിലും സംവേദനക്ഷമമായ മാനസിക ചലനം, വാക്ക്, ശബ്ദം, നിശ്ശബ്ദത, സംഗീതം, പ്രേക്ഷകന് സ്വന്തം മനസിന്റെ അറയില്‍ വച്ച് സൃഷ്ടി നടത്താന്‍ വിടുന്ന വിടവുകള്‍ എന്നീ …

എം.ടി.സമാനതകളില്ലാത്ത മഹാപ്രതിഭാസം

ലോകസാഹിത്യത്തിലെയും സിനിമയിലെയും സൂക്ഷ്മചലനങ്ങള്‍ പോലും കൃത്യമായി മനസിലാക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്ന വലിയ വായനക്കാരന്‍ കൂടിയാണ് എം.ടി വാസുദേവൻ നായർ. വിശ്വസാഹിത്യത്തിലെ പല മഹത്കൃതികളും ആദ്യമായി മലയാളത്തിന് പരിചയപ്പെടുത്തുന്നത് എം.ടിയാണ്. പല തലമുറയില്‍ പെട്ട എഴുത്തുകാരെ …

ശാന്തിയുടെയും, വേദനയുടെയും മഞ്ഞ്

നിരവധി എഴുത്തുകാർക്ക് പ്രചോദനമായ നിള, എംടിയ്ക്കു നൽകിയസർഗചേതന അളവറ്റതു തന്നെയെന്നതിന്റെ സാക്ഷ്യപത്രങ്ങളാണ്അദ്ദേഹമെഴുതിയ നോവലുകളും,ചെറുകഥാസമാഹാരങ്ങളും, തിരക്കഥകളും. “ബീജം ഏറ്റുവാങ്ങുന്ന ഗർഭപാത്രങ്ങൾ, വിത്തുവിതയ്ക്കാൻ മാത്രമായ വയലുകൾ, പിന്നെ എന്തെല്ലാം! നിങ്ങൾ ഈ സ്ത്രീയെ കണ്ടില്ല. എന്റെ അമ്മയെ!” …

കൈവിട്ട് ഒ.ടി.ടി

തീയേറ്റര്‍ റിലീസിനു ശേഷം സിനിമകള്‍ വാങ്ങിയാല്‍ മതി എന്ന നിലപാടിലേക്ക് ഒ.ടി.ടി ഭീമന്മാര്‍ കോവിഡ് സാഹചര്യത്തിൽ സിനിമ തീയറ്ററുകള്‍ അടഞ്ഞു കിടന്നപ്പോള്‍ ഒ.ടി.ടി കളുടെ വിളവെടുപ്പ് കാലമായിരുന്നു. വിളവിന്റെ സമ്പന്നത കണ്ട് അവര്‍ കൂടുതല്‍ …

Scroll to top
Close
Browse Categories