കഥ

അനുപമയുടെ മുയല്‍ക്കടുവ

അനുപമയുടെ വീട്ടില്‍ അന്നുരാത്രി അച്ഛന്‍ ഉണ്ടാവുകയില്ല.അന്നുമാത്രമല്ല ഇനിയുള്ള ഏതാനും ആഴ്ചകളോ ചിലപ്പോള്‍ മാസങ്ങളോ തന്നെ നമ്മള്‍ രണ്ടാളും മാത്രമേ ഉണ്ടാവൂ എന്നാണ് അമ്മപറഞ്ഞത്. അതുപറയുമ്പോള്‍ നെഞ്ചുവിരിച്ചുവയ്ക്കാനും തലഉയര്‍ത്താനും കണ്ഠം ഇടറാതെ ശ്രദ്ധിക്കാനും അവര്‍ ബോധപൂര്‍വ്വം …

നാഗമാണിക്യം

ക്ലാസ്സ് മുറിയില്‍ നിന്നിറങ്ങിയ സോണിയ ഓട്ടത്തിനും നടത്തത്തിനും ഇടയിലുള്ള ഒരു വേഗതയില്‍ പുറത്തേക്കു സഞ്ചരിക്കുകയായിരുന്നു. നേരത്തെ പെയ്ത മഴയിലെ നേര്‍ത്ത തുള്ളികള്‍ പതിച്ച മഞ്ഞപ്പൂക്കളുടെ കിരീടമണിഞ്ഞു നില്‍ക്കുന്ന വാകമരങ്ങള്‍. കാററും മഴയും കൂടി നടത്തിയ …

പുരസ്‌കാരം

ഫോണ്‍ ബെല്ലടിക്കുന്നതു കേട്ടപ്പോള്‍ സന്തോഷമൊന്നും തോന്നിയില്ല. ഈയിടെയായി കോളുകളധികവും മനസ്സില്‍ പോറലുണ്ടാക്കുകയായിരുന്നു. എങ്കിലും മടിച്ചു മടിച്ച് റിസീവര്‍ കൈയ്യിലെടുത്തു. അപരിചിതശബ്ദമായിരുന്നു തന്റെ പേരു പറഞ്ഞ് ആ ആള്‍ തന്നെയല്ലേയെന്ന് ചോദിച്ചു. അതേയെന്ന് ആവര്‍ത്തിച്ച് പറഞ്ഞു. …

സരോജിനി

എന്നാലും എന്തിനാണ് സരോജിനി കള്ളുങ്കുടം തട്ടിമറിച്ചത്?അക്കരപ്പറമ്പിലെ വേലു ചെത്തിയിറക്കിയ ഒന്നാന്തരം പനങ്കള്ള് കിട്ടിയപാടേ ഉള്ളങ്കയ്യിലൊഴിച്ച് മാറ്റുനോക്കി വച്ചതായിരുന്നു. ഹൊ !! ഒരൊന്നൊന്നരക്കള്ളായിരുന്നു! ഓർക്കുന്തോറും ഗോവിന്ദന് നെഞ്ചിലൂടൊരെരിവു പുകഞ്ഞുനീറി. നാരായണന്റെ തലയിണയ്ക്കടിയിൽനിന്നും ബീഡി തപ്പിയെടുത്ത് ചുണ്ടിൽവച്ചു …

മഴയിൽ മാഞ്ഞസ്വപ്നങ്ങൾ

ഇക്കുറി പാല നേരത്തെ പൂത്തിരിക്കുന്നു .. പടിഞ്ഞാറേ ചക്രവാളം ചുവന്നു പഴുത്തു. അസ്തമയത്തിനു ഇനി അധികം സമയമില്ല… പെട്ടെന്നുആകാശത്തേക്കു കാർമേഘങ്ങൾ അടിച്ചുകയറി… ശക്തിയായി കാറ്റും വീശാൻ തുടങ്ങി ..കാറ്റിൽ പാലപ്പൂവിൻറെ മണം അവരുടെ പ്രണയത്തിലുടനീളം …

രാത്രിയുടെവാലും തലയും

കൂന്താലിയുമായി പുരയിടത്തിലേക്ക് നീങ്ങുമ്പോൾ സ്വന്തമാകാൻ പോകുന്ന നിധിയെക്കുറിച്ചു മാത്രമായിരുന്നു എന്റെ ചിന്ത. കരിമ്പാറപോലെ കടുപ്പമുള്ള മണ്ണിൽ ആദ്യത്തെ വെട്ട് വീണപ്പോഴേ കൂന്താലി ഒന്ന് ഇടഞ്ഞു. മണ്ണിനെ കീഴ് പ്പെടുത്താനുള്ള വാശിയിൽ ഞാൻ പണി തുടർന്നു.ഒരു …

ചില തിരസ്‌കാരങ്ങള്‍

നാരായണന്‍കുട്ടി നാട്ടിലെത്തിയിട്ടുണ്ടെന്ന് അറിഞ്ഞപ്പോള്‍ പലരും എന്നോട് പറഞ്ഞത് അയാളിനി പഴയപോലെ നിന്റെ അടുത്ത് ചങ്ങാത്തത്തിനൊന്നും വരില്ലെന്നാണ്. എന്തോ എനിക്കത് വിശ്വസിക്കാനായില്ല. അപ്പോള്‍ അവനിതുവരെ എന്നോടുണ്ടായിരുന്ന സൗഹൃദമൊക്കെ കപടമായിരുന്നുവെന്നാണോ ഇവര്‍ പറയുന്നത്. നാരായണന്‍ കുട്ടിക്ക് നാട്ടിലൊരു …

ചിപ്പികുത്തി

മീനത്തിന്റെ അവസാന പകലിനേയും വിയര്‍പ്പില്‍ മുക്കിയ ആനന്ദത്തോടെ, കണ്ണീച്ചോരയില്ലാത്ത സൂര്യന്‍ മേടത്തെ മുങ്ങിയെടുക്കാന്‍ കടലിലേക്കിറങ്ങുമ്പോഴും പതിവുപോലെ തീരത്തെ ഇടക്കല്ലില്‍ അവന്‍ ഒറ്റയ്ക്കായിരുന്നു. നാളെ മേടം ഒന്ന്. അകംചോന്ന *ചിപ്പികള്‍ വെട്ടം കാണാപാറകളില്‍ പൂക്കുന്ന കാലമാണ് …

കൂട്ട്

സമുചിതമായ യാത്രയയപ്പാണ് സഹപ്രവര്‍ത്തകര്‍ ഭാസുരചന്ദ്രന്‍ സാറിന് നല്‍കിയത്. റവന്യൂ ടവറിന്റെ ഗ്രൗണ്ട് ഫ്‌ലോറിലെ ചെറിയ ഹാളിലായിരുന്നു പരിപാടി. അമ്പതു പേര്‍ക്കിരിയ്ക്കാവുന്ന ചെറിയൊരു ഹാള്‍ .സഹപ്രവര്‍ത്തകരില്‍ പലരും സംസാരിച്ചു. നിസ്വാര്‍ത്ഥനായ ജനസേവകന്‍. പ്രൊഫഷനോട് നൂറു ശതമാനവും …

ഇരട്ട

സൈന്ധവിയുടെ വിവാഹം പ്രമാണിച്ചെടുത്ത ലീവു കഴിഞ്ഞ് ബാങ്കിൽ പോയിത്തുടങ്ങിയത് ഇന്നാണ്. ഏറെ ദിവസങ്ങൾ കൂടി ചെന്നതു കൊണ്ട് പകൽ മുഴുവൻ വലിയ തിരക്കായിരുന്നു. ഇറങ്ങിയപ്പോൾ പതിവിലും വൈകി. ഇരുട്ടിനൊപ്പം സാമാന്യം നല്ല തലവേദനയും കൊണ്ടാണ് …

Scroll to top
Close
Browse Categories