ചോദ്യങ്ങൾക്ക് ഒരുഒപ്പീസ്
ചുറ്റിനും പൊതിഞ്ഞു നിന്ന നിശബ്ദത ഭേദിച്ചുകൊണ്ട്, ട്രെയിൻ സ്റ്റേഷനിലേക്ക് വന്നു നിന്നപ്പോൾ, സമയം രാത്രി 12.30.നഗരത്തിൽ നിന്ന് മാറിയാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.. ഈ നഗരത്തിൽ അയാൾ ആദ്യമായിട്ടാണെങ്കിലും, ഈ നഗരത്തെ …
ചുറ്റിനും പൊതിഞ്ഞു നിന്ന നിശബ്ദത ഭേദിച്ചുകൊണ്ട്, ട്രെയിൻ സ്റ്റേഷനിലേക്ക് വന്നു നിന്നപ്പോൾ, സമയം രാത്രി 12.30.നഗരത്തിൽ നിന്ന് മാറിയാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.. ഈ നഗരത്തിൽ അയാൾ ആദ്യമായിട്ടാണെങ്കിലും, ഈ നഗരത്തെ …
അക്കാദമിയിലേക്കാണ് ആദ്യം വിളിച്ചത്.ജൂണ്‍ ഏഴിന് ഒരു പുസ്തകപ്രകാശനത്തിനായി ഹാള്‍ ബുക്ക് ചെയ്യണം. സാര്‍ എവിടുന്നാ?മുംബൈ… ആത്മകഥയാണോ?അല്ല…….പത്തിരുപത് ചെറുകഥകള്‍ എഴുതിയിട്ടുണ്ടെന്നും പന്ത്രണ്ട് തെരഞ്ഞെടുത്ത കഥകള്‍ പ്രിന്‍ഡിംഗിലാണെന്നും പറഞ്ഞു.ജൂണ്‍ ഏഴിന് വൈലോപ്പിള്ളി ഹാള്‍ കിട്ടിയാല്‍ നന്നായി. ഇനിയും …
കുറേ കൊല്ലം മുമ്പാണ്. ഞാൻ ഈ പത്രത്തിൽ പ്രാദേശിക ലേഖകനായി ജോലി തുടങ്ങിയ കാലം. പത്രങ്ങൾ തമ്മിലുള്ള മത്സരം അന്നുമുണ്ട്. നമ്മുടെ പത്രത്തിന്റെ കാര്യം പറയേണ്ടല്ലോ. ഇന്നത്തെപ്പോലെ തന്നെ അന്നും. സർക്കുലേഷനിൽ മുന്നിൽനിൽക്കണം. ഒരിഞ്ച് …
മരണം തന്നെ തേടിവരുമെന്ന പ്രതീക്ഷയോടെ ഏറെ നാൾഅയാൾ കാത്തിരുന്നു. പക്ഷേ അതുണ്ടായില്ല.മരണത്തെപ്പറ്റി അയാൾക്കു ചില സങ്കല്പങ്ങളുണ്ടായിരുന്നു. പെട്ടെന്നു കീഴടക്കുന്ന ഒരു രോഗത്തിന്റെയോ, അല്ലെങ്കിൽ അത്ര ഭീകരമല്ലാത്തൊരു അപകടത്തിന്റെയോ ചിറകിലെറി മരണം വന്നു ചേരണമേയെന്ന് അയാൾ …
”കട്ടപ്പെട്ടും കിട്ടപ്പെട്ടും കോഴികളെ വളത്തി, ആ കോഴികള് കിടക്കണ കിടപ്പ് നോക്കെന്റെ രായോ” പുഴക്കരയിലിരുന്നു മൂക്കറ്റംവരെ കുടിച്ച് ഛര്‍ദ്ദിച്ച് നടന്നും ഇരുന്നും ഞരങ്ങിയും നട്ടപ്പാതിരയ്ക്ക് ചായ്പ്പിനുള്ളില്‍ കയറി അട്ട ചുരുളുംപോലെ ചുരുണ്ട് ബോധംകെട്ടു കിടന്ന് …
നഗരത്തിലൂടെ കുറെ മുന്നോട്ടു പോയപ്പോഴാണ് വഴിതെറ്റിയോ എന്നൊരാശങ്ക ഉള്ളില്‍ കടന്നു വന്നത്. അയാളുടെ വീട് അന്വേഷിച്ചിറങ്ങിയിട്ട് ഒരു മണിക്കൂര്‍ സമയം കടന്നുപോയിരിക്കുന്നു. ദ്വീപിനെ ബന്ധിപ്പിക്കുന്ന പാലവും കടന്നു, വലത്തോട്ട് തിരിയുന്ന റോഡിലൂടെ പോയാല്‍ കാല്‍ …
മരുന്നിന്റെയും ലോഷന്റെയും ഗന്ധം ശ്വസിച്ച് ഇന്റന്‍സീവ് കെയര്‍യൂണിറ്റിന്റെ മുന്നില്‍ ആളുകള്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുകയാണ്. താഴെത്തെ നിലയില്‍ അത്യാഹിതവിഭാഗം എന്നെഴുതിയബോര്‍ഡിന് മുന്നില്‍ അലര്‍ച്ചയോടെ ആബുലന്‍സുകള്‍ വന്നുപോയിക്കൊണ്ടിരുന്നു. അതിന്റെ ആരവം ചെവിക്കുറ്റിയില്‍ മുള്ളുകള്‍ ആഴ്ത്തുമ്പോഴുള്ള അസ്വസ്ഥ ത …