കഥ

ഉഷ്ണകാലത്തെ കടല്‍

മദ്ധ്യാഹ്നമായിരുന്നിട്ടും കടല്‍തീരത്ത് ധാരാളം ആളുകള്‍ എത്തുന്നുണ്ടായിരുന്നു .കാറ്റാടി മരങ്ങളുടെ ചില്ലകളിളക്കി വീശിക്കൊണ്ടിരുന്ന ചെറിയകാറ്റ് ഉഷ്ണത്തിനു നേരിയ ശമനം നല്‍കികൊണ്ടിരുന്നു. സര്‍ബത്ത് വില്‍ക്കുന്ന പെട്ടികടകള്‍ക്ക് അരികില്‍, വശങ്ങളില്‍ ‘സെന്റ് ഫ്രാന്‍സിസ് സ്‌പെഷ്യല്‍ സ്‌കൂള്‍ അമ്പലമൂല’ എന്നെഴുതി …

കണ്ണിമയ്ക്കാതെ

‘ഡീ മോനൂ.. ഞാന്‍ വര്‍ഷയാണ്’സഹോദരിയുടെ കോള്‍ എടുത്തിട്ടും, മൊബൈലില്‍ തെളിഞ്ഞ പേര് വ്യക്തമായിട്ടും ഞാന്‍ പ്രതികരിച്ചില്ല.‘മോളേ….’വീണ്ടും ചേച്ചിയുടെ സ്‌നേഹത്തില്‍ ചാലിച്ച വിളിയായിരുന്നു.എന്നേക്കാള്‍ പത്ത് വയസ്സ് കൂടുതലാണ് അവള്‍ക്ക്.. കഴിഞ്ഞ 50 വര്‍ഷവും അവളില്‍ നിന്ന് …

ഊന്നുവടി

ചൂടുള്ള പാൽപ്പായസം കുറെശ്ശയായി നുണഞ്ഞിറക്കുന്നതിനിടയിൽ ഇന്നെന്താ വിശേഷമെന്ന് ബാലകൃഷ്ണൻ മാഷ് പലവട്ടം ആലോചിച്ചു.കൊച്ചു മക്കളുടെ ആരുടെയെങ്കിലും നൂലുകെട്ടോ പിറന്നാളോ ആയിരിയ്ക്കുമോ.? ഒന്നുമറിയില്ല. പണ്ടൊക്കെ എല്ലാം മനസ്സിൽ കുറിച്ചിട്ടിരുന്നു. ഏതു പാതിരാത്രിയിൽ വിളിച്ചു ചോദിച്ചാലും ഓരോരുത്തരുടെയും, …

ഫിഫ്റ്റി ഫിഫ്റ്റി

കുറച്ച് വർഷങ്ങൾക്ക് ശേഷം അവർ രണ്ടാളും ആ റെസ്റ്റോറന്റിൽ വളരെ യാദൃശ്ചികമായി എത്തിപ്പെട്ടതാണ്.ഒരാൾ തന്റെ വിവാഹത്തോടെയും മറ്റേയാൾസർക്കാർ ജോലി കിട്ടിയതോടെയും ഉണ്ടായതിരക്കുകൾ കാരണം പിരിയേണ്ടിവന്നവരാണ്.ഹോട്ടലിൽ നിന്ന് ആഹാരം കഴിച്ച ബില്ലിന്റെ പേയ്‌മെന്റ് നടത്താൻ നിന്നപ്പോഴാണ് …

സോഫിയ ചിറ്റ

ഏറെ നാളത്തെ ആശുപത്രി ജീവിതം മതിയാക്കാനും ഇനി ചികിത്സ വേണ്ട എന്നും തീരുമാനിച്ചത് അച്ഛൻ തന്നെയാണ്. ഡോക്ടർ സലിം അതിനോട് യോജിക്കുകയായിരുന്നു. അത് എന്റെയും ഏട്ടന്റെയും തീരുമാനത്തിന് എതിരായിരുന്നു. “ചികിത്സ കൊണ്ട് ഫലമില്ല എന്നുറപ്പായാൽ …

തുന്നല്‍ക്കാരി

തുന്നല്‍ക്കാരി പെണ്ണമ്മ ചേച്ചിയും ജര്‍മ്മന്‍കാരി ക്ലോഡി മദാമ്മയും തമ്മില്‍ യാതൊരു ബന്ധവുമില്ലെങ്കിലും പെണ്ണമ്മച്ചേച്ചിയെക്കുറിച്ചു ഓര്‍ക്കാനപ്പോള്‍ കാരണമായത് അവരായിരുന്നു.സ്ഥലം കോട്ടയം സംക്രാന്തി. മെയിന്‍ റോഡില്‍ നിന്നല്പം ഉള്ളിലേക്ക് മാറിയുള്ള ചെറിയൊരു തുന്നല്‍കട. റോഡരികിലെ തട്ടുകടയിലെ ചീനച്ചട്ടിയില്‍ …

ഉയിർപ്പ്

രാവിലെ വീട്ടിൽ നിന്ന് തന്റെ പത്രം ഓഫീസിലേയ്ക്കുള്ള യാത്ര പതിവുപോലെ തന്നെയായിരുന്നെങ്കിലും ഗോപകുമാർ ആകാംക്ഷകൊണ്ട് വീർപ്പുമുട്ടുകയായിരുന്നു. എന്തിനാകാം ഓഫീസിലെത്തിയാലുടൻ ചീഫ് എഡിറ്ററെ ചെന്ന് കാണണമെന്ന് രാവിലെ തന്നെ ഫോൺ വിളിച്ചറിയിച്ചത്, തന്റെ ഭാഗത്ത് നിന്ന് …

ഒസ്യത്ത്

കല്ലും മൂട്ടിൽ കൃഷ്ണ പിളളയുടെ മരണം ഗ്രാമവാസികളെയാകെ ദുഃഖത്തിലാഴ്ത്തി .എല്ലാവർക്കും സഹായിയായിരുന്നു കൃഷ്ണപിള്ള അത്യാവശ്യഘട്ടങ്ങളിൽ ആ വാതിലിൽ മുട്ടി വിളിയ്ക്കുന്ന ആരേയും വെറും കൈയ്യോടെ മടക്കി അയച്ചിട്ടില്ല. കറകളഞ്ഞ മനുഷ്യസ്നേഹിയായിരുന്നു അദ്ദേഹംപാടത്തു കൃഷിയിറക്കിക്കഴിഞ്ഞാൽ പിന്നെ …

സുസേഗാദ്…

ഒരു വീട്ടുമുറ്റത്ത് ഒരു നിരയിലാകെ ഇലകള്‍ മുകളിലേക്ക് കൂമ്പി പ്രാര്‍ത്ഥനാ രൂപത്തിലുള്ള കലാത്തിയ ചെടികള്‍ പലപ്രകാരത്തില്‍ തിളങ്ങി നില്‍ക്കുന്നു. നീണ്ട ഇലകളുടെ അടിയിലെ വെള്ളിനിറം പ്രഭാത കിരണങ്ങളില്‍ തിളങ്ങുന്നു. പുല്‍നാമ്പുകളില്‍ ചെറുശലഭങ്ങള്‍… ഒരു പടമെടുക്കാനായി …

ഒരു കുടക്കീഴില്‍

ആ കെട്ടിടത്തിലേക്കുള്ള ഗേയ്റ്റ് കടന്നതും ആദ്യം കണ്ടത് ശ്രീനാരായണാലയം എന്ന പേരും ഗുരുദേവന്റെ ചിത്രവു മാണ്. ജീവിതത്തിലെന്നും നേരായ വഴികാട്ടിയായി ഗുരുവിന്റെ കൃപയുണ്ടായിട്ടുണ്ട്. എന്നും വിളിച്ചുശീലിച്ച ആ വാക്കുകള്‍ പുറത്തേയ്ക്ക് വന്നു. ‘ഓം ശ്രീനാരായണ …

Scroll to top
Close
Browse Categories