മെഡൽ തിളക്കത്തിൽ വീണ്ടുംനീരജ്
”എല്ലാ മത്സരങ്ങളിലും വിജയിക്കാന്‍ ആര്‍ക്കും കഴിഞ്ഞെന്ന് വരില്ല. മത്സരത്തില്‍ നിന്നുള്ള അറിവും, പരിചയ സമ്പത്തും നേട്ടമായി കരുതണം” -നീരജ് ചോപ്ര ഹരിയാന പാനിപ്പത്തിലെ ഖന്ദ്രഗ്രാമം ഇതിന് മുമ്പ് ഇങ്ങിനെ ആഘോഷിച്ചത് കഴിഞ്ഞ ആഗസ്റ്റിലാണ്. ടോക്കിയോ …


