എന്നിട്ടും പാഠം പഠിക്കാത്ത പാകിസ്ഥാൻ
ഇന്ത്യയിലെ ഏറ്റവും സുന്ദരവും ദുർഘടവുമായ ഭൂപ്രദേശങ്ങളിലൊന്നായ ജമ്മു കാശ്മീർ സ്വാതന്ത്ര്യാനന്തരം അശാന്തിയുടെ താഴ്‌വരയായിരുന്നു. പാകിസ്ഥാന്റെ പിന്തുണയോടെ ഭീകരപ്രവർത്തനങ്ങളും കൊള്ളയും കൊലപാതകങ്ങളും ന്യൂനപക്ഷമായ പണ്ഡിറ്റുകൾക്ക് നേരെയുള്ള ആക്രമണങ്ങളും കാശ്മീരിനെ മുച്ചൂടും മുടിക്കാനായി വിദേശ വിനോദസഞ്ചാരികളെ ഉൾപ്പെടെ …


