മുഖപ്രസംഗം

മുസ്ലീം ലീഗിന്റെ മതേതര പൊയ്മുഖം

കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ‘മതേതര കോമഡി’കളിലൊന്നാണ് മുസ്ലീംലീഗ്. പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും സംസാരത്തിലും ഘടനയിലും എന്തിന് വേഷത്തിൽ പോലും മതം കുത്തിനിറച്ച മറ്റൊരു രാഷ്ട്രീയ കക്ഷി കേരളത്തിലില്ല. അവിഭക്ത ഇന്ത്യയിൽ രൂപീകരിക്കപ്പെട്ട സർവ്വേന്ത്യാ …

ദേവസ്വം ബോർഡുകൾ ശാപമോ ?

ശബരിമല ശ്രീകോവിലിന് മുന്നിലുള്ള ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണത്തട്ടിപ്പിനെക്കുറിച്ച് അയ്യപ്പ ഭക്തരുടെ നെഞ്ച് നീറുന്ന വാർത്തകളാണ് ദിനവും കേൾക്കുന്നത്. പവിത്രമായ ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ പൊതിഞ്ഞ സ്വർണപ്പാളി അറ്റകുറ്റപ്പണിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്വയം …

അയ്യപ്പസംഗമം മാതൃകയാകട്ടെ…

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ളാറ്റിനം ജൂബിലിയോടനുബന്ധിച്ച് ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പസംഗമമാണിപ്പോൾ കേരളത്തിൽ ചർച്ചാവിഷയം. മതേതര രാജ്യത്ത് സർക്കാർ മതസമ്മേളനത്തിന് എന്തിന് നേതൃത്വം നൽകുന്നു? യുവതീ പ്രവേശനത്തിന് വേണ്ടി …

ഗുരുവിന്റെ പാദമുദ്രകൾ പിന്തുടരാം

അപരിഷ്കൃതമായ ജാതി വിവേചനങ്ങളും ആചാരാനുഷ്ഠാനങ്ങളും അന്ധവിശ്വാസങ്ങളും നടമാടിയിരുന്ന കേരളത്തിൽ ജ്ഞാനവും കരുണയും ആത്മീയതയും തത്വചിന്തയും ഭക്തിയും സാഹിത്യവും സ്നേഹവും നർമ്മവും ചേർന്ന ഒൗഷധം കൊണ്ട് സാമൂഹ്യപരിഷ്കരണത്തിന് വെളിച്ചം പകർന്ന മഹാമനീഷിയാണ് ശ്രീനാരായണ ഗുരുദേവൻ. സംഘർഷരഹിതമായ …

വി.എസ്:അണയാത്ത കനൽ

വി.എസ്. അച്യുതാനന്ദനൊപ്പം മൺമറഞ്ഞത് ഒരു രാഷ്ട്രീയ സംസ്കാരത്തിന്റെ അവസാന കണ്ണിയാണ്. ജീവിതം നാടിനായി സമർപ്പിച്ച് നാടിന്റെയും മനുഷ്യരുടെയും നന്മയ്ക്കും പുരോഗതിക്കും വേണ്ടി മാത്രം ആയുസ് ചെലവഴിച്ചവരുടെ പ്രതിനിധിയായിരുന്നു വി.എസ്. കുഞ്ഞുങ്ങൾ മുതൽ വൃദ്ധരുടെ വരെ …

അണ്ണനും തമ്പിയും കളി സർവ്വകലാശാലകളിൽ വേണ്ട

വിവിധ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തെ ചൊല്ലി സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ചക്കളത്തിപ്പോര് സകലസീമകളും ലംഘിച്ച് മുന്നേറുമ്പോൾ തകർന്നടിയുന്നത് ഒരുകാലത്ത് തിളങ്ങിനിന്ന കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ രംഗമാണ്. ആഗോളതലത്തിൽ വിദ്യാഭ്യാസമേഖല സമൂല മാറ്റങ്ങളിലൂടെ കടന്നുപോവുകയാണ്. …

സൂംബ ഡാൻസും ‘മഹാപണ്ഡിതരും’

ലഹരി വിരുദ്ധ ക്യാമ്പെയിനിന്റെ ഭാഗമായി സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സൂംബ ഡാൻസിനെതിരെയാണ് ചില മുസ്ലിം മതസംഘടനകളുടെ പുതിയ ഹാലിളക്കം. മേനിയഴക് പ്രകടിപ്പിക്കാനും ആൺ-പെൺ ഇടകലർന്ന് ആടിപ്പാടാനും ധാർമ്മികബോധമുള്ള വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടാണെന്നും വ്യക്തിസ്വാതന്ത്ര്യത്തിനും മൗലികാവകാശത്തിനും …

ജാതി, സാമൂഹ്യ, സാമ്പത്തിക സെൻസസ് വരട്ടെ..

കേന്ദ്രസർക്കാർ ജാതി സെൻസസ് നടത്താൻ തീരുമാനിച്ചത് നല്ല കാര്യം തന്നെ. ജാതി സംവരണം നിലനിൽക്കുന്ന രാജ്യത്ത് വിവിധ ജാതി വിഭാഗങ്ങളുടെ കൃത്യമായ കണക്ക് ഇല്ലെന്ന് പറയുന്നതാണ് കഷ്ടം. അധികാരവും വിദ്യാഭ്യാസവും പൊതുവിഭവങ്ങളും ക്ഷേമപദ്ധതികളും എല്ലാ …

വേടന്‍ പാടട്ടെ….

ചാട്ടുളി പോലത്തെ വരികളും പരുക്കൻ ശബ്ദവുമായി കേരളത്തിലെ കൗമാരക്കാരിലേക്കും യുവാക്കളിലേക്കും കുറഞ്ഞകാലം കൊണ്ട് പടർന്നു കയറിയ ഗായകനാണ് വേടൻ എന്ന ഹിരൺദാസ് മുരളി. വേടന്റെ റാപ്പ് സംഗീത വേദികൾ യുവജന സാഗരമായിരുന്നു. കേവലം 31 …

ഓപ്പറേഷൻ സിന്ദൂറിന്റെ സന്ദേശം…

ഓപ്പറേഷൻ സിന്ദൂർ ദൗത്യവും തുടർ നടപടികളും പാകിസ്ഥാനും ഭീകരർക്കും മാത്രമല്ല, ഇന്ത്യൻ ജനതയ്ക്കും ലോകത്തിനും ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. സഹിഷ്ണുതയുടെ രാജ്യമാണ് ഭാരതം. എങ്കിലും ജീവസുറ്റതും ശക്തവുമായ ഒരു രാജ്യമാകുമ്പോൾ കഠിനമായ ചില തീരുമാനങ്ങളും …

Scroll to top
Close
Browse Categories