സര്‍ക്കാരിന്റെ ഫയല്‍ പരിഷ്‌കാരം വിജയിക്കട്ടെ…
സര്‍ക്കാര്‍ സംവിധാനങ്ങളുടെ നിത്യശാപമാണ് ചുവപ്പുനാടക്കുരുക്ക്. ഒരു മൊട്ടുസൂചി വാങ്ങാനോ, ചെറിയൊരു ആനുകൂല്യം അനുവദിക്കാനോ പോലും പല തട്ടുകളില്‍ അനുമതി തേടി ഫയലുകള്‍ ഒച്ചിഴയുംപോലെ മാസങ്ങള്‍ സഞ്ചരിക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. അനിശ്ചിതമായ ഈ കാലതാമസത്തിന് ഒരു …


