കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിലെ 2023 ലെ മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം ദേവസ്വം പ്രസിഡന്റ് വെള്ളാപ്പള്ളി നടേശന് നിര്‍വഹിക്കുന്നു. February 13, 2023
എസ്.എന്‍.ഡി.പി യോഗം പത്രാധിപർ കെ.സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ് റാസൽഖൈമയിലെമുൻ എമിഗ്രേഷൻ മേജർ ഇബ്രാഹിം അഹമ്മദ് ഖമീസ് അൽ മൻസൂരിയിൽനിന്ന് യു.എ.ഇ ഗോൾഡൻ വിസസ്വീകരിക്കുന്നു January 5, 2023
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് ആതിഥേയനായ വിരുന്നില്‍ പങ്കെടുക്കാനെത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി സ്വീകരിക്കുന്നു. January 5, 2023
കോതമംഗലം എസ് എൻ ഡി പി യൂണിയനിൽ നടന്ന പ്രവർത്തക കൺവെൻഷനും വിദ്യഭ്യാസ അവാർഡ് വിതരണവും യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു. November 22, 2022