ജാതി പറയുന്നത് അഭിമാനമാണ്
ചാരുമൂട് (ആലപ്പുഴ) : ആത്മീയതയ്‌ക്കൊപ്പം ഭൗതിക വളര്‍ച്ചയും സമുദായത്തിന് അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ അഭിപ്രായപ്പെട്ടു. ചാരുംമൂട് യൂണിയന്റെ ആഭിമുഖ്യത്തില്‍ യൂണിയന്‍ ഓഫീസിനോട് ചേര്‍ന്ന് ഗുരുനിത്യചൈതന്യയതി നഗറില്‍ സംഘടിപ്പിച്ച പ്രഥമ …


