കുന്നത്തുനാട് യൂണിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരം : ഡോ.എം.എൻ.സോമൻ
കുറുപ്പംപടി: എസ്.എന്‍.ഡി.പി യോഗം കുന്നത്തുനാട് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ സമാനതകളില്ലാത്തതാണെന്നും മാതൃകാപരമാണെന്നും യോഗം പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍ പറഞ്ഞു. യൂണിയന്‍ ഗുരുമണ്ഡപത്തില്‍ നടന്ന 94-ാമത് ഗുരുദേവ മഹാസമാധി ആചരണത്തിന്റെ ദീപപ്രോജ്ജ്വലനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം .ഗുരുദേവ …


