യോഗം വാര്‍ത്തകള്‍

ശ്രീനാരായണാ എംപ്ലോയീസ് ഫോറം സമ്മേളനം

കൊല്ലം: യോഗത്തിന് കോവിഡ് കാലത്ത് ഊര്‍ജ്ജം പകര്‍ന്ന സംഘടനയാണ് ശ്രീനാരായണാ എംപ്ലോയീസ് ഫോറമെന്ന് യൂണിയന്‍ സെക്രട്ടറി എന്‍ രാജേന്ദ്രന്‍ പറഞ്ഞു.ഫോറം യൂണിയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുയൂണിയന്‍ സെക്രട്ടറി. ഫോറം കേന്ദ്ര സമിതി പ്രസിഡന്റ് …

മണ്ണുത്തി യൂണിയനിൽ
വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണം

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ ആഭിമുഖ്യത്തിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ധന്യ സാരഥ്യത്തിന്റെ രജതജൂബിലി ആഘോഷത്തോടനുബന്ധിച്ച് നടന്ന എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽമുഴുവൻ എ പ്ളസ് നേടിയ കുട്ടികൾക്കും,റാങ്ക് ജേതാക്കൾക്കുമുള്ള പുരസ്‌കാര …

വിഗ്രഹ പ്രതിഷ്ഠമണ്ഡല കാല സമാപനം

പെരുമ്പാവൂര്‍:എസ്.എന്‍.ഡി.പി.യോഗം 865-ാം നമ്പര്‍ കോടനാട് ശാഖയുടെ കീഴിലുള്ള ചെട്ടിനാട് ക്ഷേത്രത്തിലെ ശ്രീനാരായണഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠയുടെ മണ്ഡല കാലത്തിന്റെ സമാപന ആഘോഷങ്ങള്‍ കുന്നത്തുനാട് എസ്.എന്‍.ഡി.പി. യൂണിയന്‍ ചെയര്‍മാന്‍ കെ.കെ.കര്‍ണ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങുകള്‍ക്ക് ബ്രഹ്മചാരി …

യൂത്ത്മൂവ്‌മെന്റ്, വനിതാ സംഘം കൂട്ടായ്മ

പൊയിലൂര്‍:എസ്.എന്‍ ഡി പി യോഗം പൊയിലൂര്‍ ശാഖ സംഘടിപ്പിച്ച യൂത്ത്മൂവ്‌മെന്റ്,വനിതാ സംഘം കൂട്ടായ്മ പാനൂര്‍ യൂണിയന്‍ സെക്രട്ടറി ശശീന്ദ്രന്‍ പാട്യം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പൊയിലൂര്‍ ശാഖ സെക്രട്ടറി കെ.പി രാജന്‍ അധ്യക്ഷത വഹിച്ചു. …

കള്ളനാണയങ്ങളെ സമൂഹത്തില്‍ തുറന്നു കാട്ടും

ബൈസണ്‍വാലി: യോഗത്തിനെതിരെയുള്ള കള്ളക്കേസുകള്‍ ആശങ്കയില്ലാതെ അതിശക്തമായി നേരിടു മെന്നുംകള്ളനാണയങ്ങളെ സമൂഹത്തില്‍ തുറന്നു കാട്ടുമെന്നും യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. യോഗത്തിന്റെ മുഴുവന്‍ അംഗങ്ങള്‍ക്കും വോട്ടു ചെയ്യാന്‍ അവസരമുണ്ടായാല്‍ അത് യോഗത്തെ കൂടുതല്‍ …

ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കാലോചിത മാറ്റം അനിവാര്യം

മൂവാറ്റുപുഴ:ക്ഷേത്ര ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പുരുഷന്‍മാര്‍ ക്ഷേത്രത്തില്‍ കയറുമ്പോള്‍ ഷര്‍ട്ട് ഊരുന്നതുള്‍പ്പെടെ മാറ്റം വരണം. എസ് എന്‍ …

യോഗസാരഥ്യ രജതജൂബിലി:
കണയന്നൂര്‍ യൂണിയനില്‍
ആഘോഷമായി സ്വീകരണച്ചടങ്ങ്

കൊച്ചി: എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ആസ്ഥാനത്ത് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആദരിക്കുന്ന ചടങ്ങിലും വിദ്യാഭ്യാസ പുരസ്‌കാര വിതരണത്തിലും മൈക്രോഫിനാന്‍സ് വായ്പാ വിതരണ ചടങ്ങിലും ഉത്സവ പ്രതീതിനിറഞ്ഞു നിന്നു. യോഗം ജനറല്‍ …

ജനാധിപത്യത്തെ മതാധിപത്യം ഹൈജാക്ക് ചെയ്തു

പറവൂര്‍: കേരളത്തില്‍ ജനാധിപത്യത്തെ മാതാധിപത്യം ഹൈജാക്ക് ചെയ്തതായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പടിഞ്ഞാറെ മടപ്ലാതുരുത്ത് 976-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയുടെ പ്ലാറ്റിനം ജൂബിലി ആഘോഷവും വെള്ളാപ്പള്ളി നടേശന്‍ യോഗനേതൃത്വ …

ജനമനസ്സറിഞ്ഞ നേതാവ് : പെരുമ്പടവം

ആലപ്പുഴ: ഹിമവൽസാനുക്കളോളം ഉയരത്തിൽജനമനസറിഞ്ഞ നേതാവാണ് വെള്ളാപ്പള്ളി നടേശനെന്ന് പ്രശസ്ത സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം, എസ്.എൻ.ട്രസ്റ്റ് നേതൃസ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തിയാക്കിയതിന്റെ ഭാഗമായി ഒരുവർഷം നീണ്ടുനിൽക്കുന്ന സാമൂഹ്യക്ഷേമപദ്ധതികളുടെ ലോഗോ പ്രകാശനം …

യോഗം ജനറല്‍ സെക്രട്ടറിക്ക്
കുട്ടനാട് സൗത്ത് യൂണിയന്റെ ആദരവ്

ശതാഭിഷിക്തനായ എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് കുട്ടനാട് സൗത്ത് യൂണിയന്റെ ആദരവ് കണിച്ചുകുളങ്ങരയിലെ വസതിയില്‍ യൂണിയന്‍ നേതാക്കളും പോഷക സംഘടന ഭാരവാഹികളും ഉള്‍പ്പെടെ പങ്കെടുത്ത ചടങ്ങില്‍ യൂണിയന്‍ ചെയര്‍മാന്‍ ജെ.സദാനന്ദന്‍ യോഗംജനറല്‍ സെക്രട്ടറിയെപൊന്നാടയണിയിച്ചു …

Scroll to top
Close
Browse Categories