ചങ്ങനാശ്ശേരി യൂണിയന്റെ
വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണം
ചങ്ങനാശ്ശേരി: എസ്.എന്‍.ഡി.പി. യോഗം ചങ്ങനാശ്ശേരി യൂണിയന്റെ നേതൃത്വത്തില്‍ യൂണിയന്റെ പരിധിയിലുള്ള 59 ശാഖകളില്‍ നിന്നും 2020, 2021 വര്‍ഷങ്ങളില്‍ വിദ്യാഭ്യാസ രംഗത്ത് ഉന്നതവിജയം കരസ്ഥമാക്കിയിട്ടുള്ള കുട്ടികള്‍ക്കായുള്ള വിദ്യാഭ്യാസ മെറിറ്റ് അവാര്‍ഡ് വിതരണവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ …


