യോഗം വാര്‍ത്തകള്‍

മൂല്യങ്ങള്‍ നോക്കി വോട്ടുചെയ്തവര്‍ക്ക്
നഷ്ടക്കണക്ക് മാത്രം

ചേര്‍ത്തല :ആദ്ധ്യാത്മിക അടിത്തറയില്‍ നിന്നുള്ള ഭൗതിക നേട്ടങ്ങളാണ് കൈവരിക്കേണ്ടതെന്ന ഗുരുദേവ സന്ദേശം ഉള്‍ക്കൊണ്ടു വേണം ജീവിക്കാനെന്ന് എസ്. എന്‍. ഡി. പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ചേര്‍ത്തല യൂണിയന് കീഴില്‍ …

സാമൂഹ്യനീതി നേടാന്‍
പുത്തന്‍ മുദ്രാവാക്യങ്ങള്‍ അനിവാര്യം

കാലഘട്ടത്തിനനുസരിച്ച് പുത്തന്‍ ആവശ്യങ്ങളും മുദ്രാവാക്യങ്ങളും സ്വീകരിച്ച് മുന്നേറിയാല്‍ മാത്രമേ സാമൂഹിക നീതി നേടാനാകൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണിച്ചുകുളങ്ങര യൂണിയനിലെ പുത്തനമ്പലം മേഖലാ സമ്മേളനം മായിത്തറ 549-ാം നമ്പര്‍ …

അധികാരത്തിന്റെ ആനുകൂല്യം
വോട്ട് ബാങ്കായി മാറിയ സംഘടനകൾക്ക്

തിരുവല്ല: വോട്ടുബാങ്കായി നിൽക്കുന്ന സമുദായ സംഘടനകൾ അധികാരത്തിലേറി അവർക്കു വേണ്ട എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും ഒപ്പിട്ടെടുക്കുകയാണെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ് എൻ ഡി …

ചെറുകുന്നം ശാഖായോഗം ഗുരുക്ഷേത്രം പ്രതിഷ്ഠാ വാര്‍ഷികം

മാവേലിക്കര: ടി.കെ.മാധവന്‍ സ്മാരക മാവേലിക്കര എസ്.എന്‍.ഡി.പി യൂണിയന്‍ ചെറുകുന്നം ശാഖായോഗം ഗുരുക്ഷേത്രത്തിന്റെ 24-ാമത് പ്രതിഷ്ഠാ വാര്‍ഷികം യൂണിയന്‍ കണ്‍വീനര്‍ ഡോ.എ.വി.ആനന്ദരാജ് ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പ്രസന്നന്‍ വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. യൂണിയന്‍ ജോയിന്റ് …

ഗുരുദേവന്‍ ലോകത്തിന്റെ വെളിച്ചം

പെരുമ്പാവൂര്‍ : ശ്രീനാരായണ ഗുരുദേവന്‍ ലോകത്തിന്റെ വെളിച്ചമാണെന്നും ഗുരുദേവ ദര്‍ശനത്തിന്റെ പ്രചാരകരാകുവാന്‍ മാനവ സമൂഹം ഒന്നാകെ തയ്യാറാകണമെന്നും ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധര്‍മ്മ ചൈതന്യ പറഞ്ഞു. എസ്.എന്‍.ഡി.പി.യോഗം കുന്നത്തുനാട് യൂണിയന്‍ ആസ്ഥാനത്തെ ഗുരുദേവ …

വനിതാ സംഘം കലാ കായിക മത്സരം

പാലക്കാട്: എസ്എൻഡിപി യോഗം വനിതാ സംഘം പാലക്കാട് യൂണിയൻ കലാകായിക മത്സരം 2022 ഉദ്ഘാടനം വനിതാ സംഘം യൂണിയൻ സെക്രട്ടറി പത്മാവതി പ്രഭാകരൻ നിർവഹിച്ചു. പ്രസിഡൻറ് പ്രേമകുമാരി ശിവദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ …

ഭവനത്തിന് തറക്കല്ലിട്ടു

പത്തനംതിട്ട യൂണിയന്‍ നിര്‍മിച്ചു നല്‍കുന്ന 13-ാമത്തെ ഭവനത്തിന് യൂണിയന്‍ പ്രസിഡന്റ് കെ. പദ്മകുമാര്‍ തറക്കല്ലിട്ടു. കരിപ്പാല മട്ടക്ക് പുതുവല്‍ കെ. രാജനാണ് വീട് നിര്‍മിച്ചു നല്‍കുന്നത്.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ താക്കോല്‍ദാന കര്‍മ്മം …

യോഗത്തെ തകര്‍ക്കാന്‍
നവമാധ്യമങ്ങള്‍ വഴി ദുഷ്‌പ്രചാരണം

ആലപ്പുഴ: എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കുകയെന്ന ഗൂഢലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ചിലര്‍ നവമാധ്യമങ്ങള്‍ വഴി ദുഷ്‌പ്രചാരണം നടത്തുന്നുണ്ടെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. മേയ് 28ന് ആലപ്പുഴയില്‍ നടക്കുന്ന യൂത്ത് മൂവ്‌മെന്റ് ജില്ലാ സമ്മേളനത്തിന്റെ …

ധന്യസാരഥ്യരജത ജൂബിലി:
കണിച്ചുകുളങ്ങരയില്‍ സ്‌നേഹഭവന സമര്‍പ്പണം

ധന്യസാരഥ്യ രജത ജൂബിലിയോടനുബന്ധിച്ച് കണിച്ചുകുളങ്ങരദേവസ്വം സ്‌കൂളുകളായ ജി.എച്ച്. എസിലേയും വി.എച്ച് .എസിലേയുംമുഴുവന്‍ ജീവനക്കാരും ചേര്‍ന്ന് നടപ്പാക്കുന്ന സ്‌നേഹഭവനം പദ്ധതി പ്രകാരം സ്‌കൂളിലെവിദ്യാര്‍ത്ഥിക്ക് നിര്‍മ്മിച്ച് നല്‍കിയ ഭവനത്തിന്റെ സമര്‍പ്പണം യോഗം ജനറല്‍ സെക്രട്ടറിവെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. …

യോഗത്തെ തകര്‍ക്കാമെന്ന്
സ്വപ്‌നം കാണുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍

എസ് എന്‍ ഡി പി യോഗമെന്ന മഹാപ്രസ്ഥാനത്തെ തകര്‍ക്കാമെന്ന് സ്വപ്‌നം കാണുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കണയന്നൂര്‍ യൂണിയനില്‍ തൃക്കാക്കര സൗത്ത് ശാഖയുടെ ശാഖാ മന്ദിരം സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു …

Scroll to top
Close
Browse Categories