യോഗം വാര്‍ത്തകള്‍

മതാധിപത്യം കൊടികുത്തി വാഴുന്നു

പാലാ: ജനാധിപത്യത്തെ ഹൈജാക്ക് ചെയ്ത് ഇന്ന് മതാധിപത്യം കൊടികുത്തി വാഴുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഈ സാമൂഹ്യ അന്തരീക്ഷം അതീവ ആപത്ക്കരമാണ്. ഗുരുവിനെ മുന്‍നിറുത്തി ചിലര്‍ ഈഴവ സമൂഹത്തെ …

വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍
പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാതാകുന്നു:
വെള്ളാപ്പള്ളി നടേശന്‍

കൊച്ചി : വോട്ടുബാങ്ക് രാഷ്ട്രീയത്തില്‍ കേരളത്തിലെ ഭൂരിപക്ഷ പിന്നാക്ക വിഭാഗങ്ങള്‍ ഇല്ലാതാവുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി. വൈദിക യോഗം കണയന്നൂര്‍ യൂണിയന്‍ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു …

കലയുടെ കേളികൊട്ട്

വൈക്കത്ത് നടന്ന എസ് എൻ ഡി പി യോഗം വനിതാ സംഘംസംസ്ഥാന കലോത്സവത്തിൽ മലനാട് യൂണിയന് കിരീടം. ഇടുക്കി ജില്ലയിലെ മലനാട് യൂണിയൻ 22 പോയിൻ്റുകൾ നേടിയാണ് ഓവറോൾ കിരീടം സ്വന്തമാക്കിയത്. 20 വീതം …

ഗുരുവന്ദനം വീഡിയോ ആല്‍ബം
പ്രകാശനം ചെയ്തു

കൊച്ചി : തന്റെ ചിന്തകളെയും ദര്‍ശനങ്ങളെയും 64 കൃതികളിലാക്കിയ മഹാഗുരുവാണ് ശ്രീനാരായണ ഗുരുദേവനെന്ന് ആലുവ അദ്വൈതാശ്രമംമഠാധിപതി സ്വാമി ധര്‍മ്മചൈതന്യ പറഞ്ഞു.സ്‌നേഹസാഗരം ഒരുക്കിയ ഗുരുവന്ദനം വീഡിയോ ആല്‍ബം പുറത്തിറക്കുന്ന ചടങ്ങില്‍ അനുഗ്രഹ പ്രഭാഷണം നടത്തുകയായിരുന്നു സ്വാമികള്‍. …

ഗുരുദേവധര്‍മ്മത്തില്‍ അധിഷ്ഠിതമായ
ജീവിതരീതി പിന്തുടരണം

ആലുവ: ഗുരുദേവധര്‍മ്മത്തില്‍ അധിഷ്ഠിതമായ ജീവിതവും പരസ്പര വിശ്വാസവും വിട്ടുവീഴ്ച്ചാ മനോഭാവവുമാണ് ജീവിത വിജയംനല്‍കുന്നതെന്ന് എസ് എന്‍ ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതി നടേശന്‍ പറഞ്ഞു.ആലുവ യൂണിയന്റെ നേതൃത്വത്തില്‍ നടന്ന 50- മത് പ്രീമാര്യേജ് കൗണ്‍സലിംഗിന്റെ …

ശിവഗിരി മഠത്തിന്റെ സ്വത്ത്
തിരികെ നല്‍കണം – തുഷാര്‍ വെള്ളാപ്പള്ളി

കുട്ടനാട്: എസ് എന്‍ ഡി പി യോഗത്തോടും ഈഴവരോടും എന്തെങ്കിലും സ്‌നേഹമോ, ഗുരുദേവനില്‍ വിശ്വാസമോ ഉണ്ടെങ്കില്‍ ഗുരുദേവന്റെതായി മദ്രാസ് ടീനഗറില്‍ ഉള്ള എഴുന്നൂറ് കോടിയുടെ സ്വത്ത് വകകള്‍ ഗോകുലംഗോപാലന്‍ തിരികെ നല്‍കണമെന്ന്എസ് എന്‍ ഡി …

പണാപഹരണത്തിന് പിടിക്കപ്പെട്ടവര്‍
യോഗത്തെ എതിര്‍ക്കുന്നു

കായംകുളം:എസ് എന്‍ ഡി പി യോഗത്തെ തകര്‍ക്കുവാനോ തളര്‍ത്തുവാനോ ഇന്ന് ശ്രമിക്കുന്നവര്‍ ആരെല്ലാം എന്ന് നോക്കിയാല്‍, മുന്‍കാലങ്ങളില്‍ ഏതെങ്കിലും യൂണിയനുകളില്‍ നിന്നോ ശാഖകളില്‍ നിന്നോ പണാപഹരണത്തിന് കയ്യോടെ പിടിക്കപ്പെട്ട സംഘടനാ വിരുദ്ധരും കൊള്ളക്കാരുമാണെന്ന് കാണാമെന്ന് …

സംഭാവന കുറ്റബോധം തീര്‍ക്കാന്‍

ചേര്‍ത്തല:ശിവഗിരി മഠത്തിന്റെ മദ്രാസ് ടിനഗറില്‍ ഉള്ള എഴുന്നൂറ് കോടിയുടെ സ്വത്ത് സ്വാമിമാരെ ആട്ടിയോടിച്ച് തട്ടിയെടുത്തതിന്റെ കുറ്റംബോധം തീര്‍ക്കുവാനാണ് ഗോകുലംഗോപാലന്‍ 5 ലക്ഷം രൂപാ മഠത്തിന് സംഭാവനയായി .നല്‍കിയതെന്ന് എസ്. എന്‍.ഡി.പി യോഗം വൈസ് പ്രസിഡന്റ് …

പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാകണം ഓരോ പ്രവര്‍ത്തകനും

പാവങ്ങളുടെ കണ്ണീരൊപ്പുന്നവരാകണം എസ് എന്‍ ഡി പി യോഗത്തിന്റെ ഓരോ പ്രവര്‍ത്തകനുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. പാവങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ഗുരുദേവന്‍ ഒരിക്കലും കൈവിടില്ല, കഴിഞ്ഞ കാല്‍നൂറ്റാണ്ടുകളായി ഓരോ കുടുംബങ്ങളിലെയും കണ്ണീരൊപ്പത്തക്ക …

സാമൂഹ്യ നീതിക്ക് വേണ്ടി
സമുദായം ഒറ്റക്കെട്ടായി ഉണരണം

കോവളം : ജാതി പറയുന്നത് അപമാനമല്ലെന്നും, ജാതിചിന്ത നിലനില്‍ക്കുന്ന കേരളത്തില്‍ സാമൂഹികനീതി നിഷേധിക്കപ്പെടുന്നതിന് എതിരെ സമുദായം ഒറ്റക്കെട്ടായി ഉണരണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കോവളം യൂണിയന്‍ …

Scroll to top
Close
Browse Categories