ആര്‍. ശങ്കറിന്റെ മകള്‍
എസ്. ശശികുമാരിക്ക് അന്ത്യാഞ്ജലി
മുന്‍മുഖ്യമന്ത്രി ആര്‍. ശങ്കറിന്റെ മകള്‍ തിരുവനന്തപുരം കുന്നുകുഴി ആര്‍.സി. ജംഗ്ഷന്‍ ലക്ഷ്മി നിവാസില്‍ എസ്. ശശികുമാരിക്ക്(79) സമൂഹത്തിന്റെ നാനാ തുറകളിലുള്ളവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. തിരുവനന്തപുരം കോസ്‌മോ പൊളിറ്റന്‍ ആശുപത്രി ഡയറക്ടറും കണ്‍സള്‍ട്ടന്റ് സര്‍ജനുമായ ഡോ. …


