നീരാവിൽ ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികം
കൊല്ലം .അഞ്ചാലുംമൂട് നീരാവിൽ എസ്.എൻ.ഡി.പി.യോഗം ഹയർ സെക്കൻഡറി സ്കൂൾ നൂറാം വാർഷികആഘോഷത്തിന്റെ ലോഗോ പ്രകാശനം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു. സാംസ്കാരിക സമ്മേളനം, സെമിനാർ, എക്സിബിഷൻ, പുസ്തകമേള, കലോത്സവം തുടങ്ങി വിവിധ …


