ചാത്തന്നൂർ യൂണിയൻ അജഗൃഹം പദ്ധതി ഉദ്ഘാടനം
യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ യോഗനേതൃത്വ രജതജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ചാത്തന്നൂർ യൂണിയൻ നടപ്പിലാക്കുന്ന ക്ഷേമ പദ്ധതിയായ അജഗൃഹം പദ്ധതി യൂണിയൻ ഓഫീസ് അങ്കണത്തിൽ യൂണിയൻ പ്രസിഡന്റ് ബി. ബി. ഗോപകുമാർ …
ഹരി വിജയൻ കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്ട്രേറ്റർ
എസ്എൻഡിപി യോഗം കൊടുങ്ങല്ലൂർ യൂണിയന്റെ അഡ്‌മിനിസ്ട്രേറ്ററായി ഹരി വിജയൻ ചുമതലയേറ്റു. പറവൂർ യൂണിയൻ സെക്രട്ടറിയാണ്. യോഗം കൗൺസിലർ ബേബിറാം, കൊടുങ്ങല്ലൂർ യൂണിയൻ ഭാരവാഹികൾ ആയിരുന്ന ഉമേഷ് ചള്ളിയിൽ, പി.കെ.രവീന്ദ്രൻ, ജയലക്ഷ്മി ടീച്ചർ എന്നിവർ ചേർന്ന് …
പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടം ഉദ്ഘാടനം
പയ്യോളി യൂണിയൻ ഓഫീസ് കെട്ടിടം യോഗം അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: രാജൻ മഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് കഞ്ഞിരോളി കുഞ്ഞിക്കണ്ണന്റെ അദ്ധ്യക്ഷതയിൽ പ്രേമാനന്ദ സ്വാമികൾ അനുഗ്രഹ പ്രഭാഷണം നടത്തി. സ്ഥലം ദാനമായി നൽകിയ …
ഗുരുദർശനങ്ങൾ പഠിച്ചാൽ നല്ല മനുഷ്യരാകാം
പുനലൂർ: ഗുരുദർശനങ്ങൾ പഠിച്ചാൽ നല്ല മനുഷ്യനായി മാറുമെന്ന് എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. ഗുരുവിനെ മനസിലാക്കാതെ പോയതാണ് ഈഴവ കുട്ടികൾക്ക് പറ്റിയ അപചയമെന്നും അദ്ധ്യാത്മിക അടിത്തറയിൽ നിന്നുകൊണ്ട് ഗുരുദർശനങ്ങൾ കുട്ടികളിലേക്കെത്തിക്കാനുള്ള നടപടികളാണ് …
എസ്.എൻ.ഡി.പി യോഗത്തെ തകർക്കാൻ ശ്രമിക്കുന്നവർ ഈയാംപാറ്റകൾ
ഗുരുദേവ തൃക്കൈകളാൽ രൂപം കൊണ്ട എസ്.എൻ.ഡി.പി യോഗത്തെ തകർക്കുവാനോ തളർത്തുവാനോ ശ്രമിക്കുന്നവർ ആരായാലും ഈയാംപാറ്റകളെപ്പോലെ ചിറകറ്റ് വീഴുമെന്നതാണ് ചരിത്രമെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു എസ്.എൻ.ഡി.പി യോഗം കോലത്തുകര ശാഖാ …
വിശപ്പിന് പരിഹാരം കാണാതെ പ്രസംഗത്തിന് പ്രസക്തിയില്ല
വൈക്കം: വിശപ്പിന്റെ വിളിക്ക് പരിഹാരം കാണാതെ ഒരു പ്രസംഗത്തിനും പ്രസക്തിയില്ലെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഉണ്ണാനും ഉടുക്കാനും ഇല്ലാത്തവര്‍ ഏറെയുള്ള ഒരു വലിയ ജനവിഭാഗത്തെ ഉള്ളവരാക്കി മുഖ്യധാരയിലേക്ക് ഉയര്‍ത്തുകയെന്നതാണ് …
അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയിലൂടെയേ സ്വാതന്ത്ര്യം കൈവരിക്കാനാകൂ
കരുനാഗപ്പള്ളി: അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ഉയര്‍ച്ചയിലൂടെ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യം കൈവരിക്കാന്‍ കഴിയുകയുള്ളൂവെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കരുനാഗപ്പള്ളി യൂണിയനില്‍ സംഘടിപ്പിച്ച ഖാദി …
പ്രസംഗമല്ല, പ്രവൃത്തിയാണ് വേണ്ടത്
കുറുപ്പംപടി: സംഘടനാ പ്രവര്‍ത്തനരംഗത്ത് കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയത് പ്രസംഗത്തേക്കാള്‍ പ്രവര്‍ത്തനം ഭംഗിയായി നടത്തിയതിനാലാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം കുന്നത്തുനാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ ഇ.വി. കൃഷ്ണന്‍ അനുസ്മരണ സമ്മേളനവും എസ്.എസ്.എല്‍.സി, …
ചതയദിന പ്രാര്‍ത്ഥനാ വാര്‍ഷികം
കണിച്ചുകുളങ്ങര: കണിച്ചുകുളങ്ങര ദേവസ്വത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന പ്രതിമാസ ചതയദിന പ്രാര്‍ത്ഥനയുടെ 24-ാമത് വാര്‍ഷികം വിവിധ ചടങ്ങുകളോടെ നടന്നു. 1997ലാണ് ഗുരുദേവ ക്ഷേത്രത്തിനു മുന്നിലായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറിയും കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റുമായ വെള്ളാപ്പള്ളി …


