സര്‍ക്കാരിന്റെ ഓണാഘോഷം യോഗം ജനറല്‍ സെക്രട്ടറി ഉദ്ഘാടനം ചെയ്തു
ഫോര്‍ട്ടുകൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെയും സഹകരണത്തോടെ ഫോര്‍ട്ട്‌കൊച്ചി ജനകീയ ഓണാഘോഷസമിതി സംഘടിപ്പിക്കുന്ന പൂവിളി ഓണാഘോഷ പരിപാടി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. …


