നൂലുവള്ളി ഈസ്റ്റ് ശാഖ വാര്‍ഷികം
കൊടകര : കൊടകര യൂണിയന്‍ 2084 നമ്പര്‍ നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണി ചിന്നങ്ങത്തിന്റെ അദ്ധ്യക്ഷതയില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി …
കൊടകര : കൊടകര യൂണിയന്‍ 2084 നമ്പര്‍ നൂലുവള്ളി ഈസ്റ്റ് ശാഖയുടെ വാര്‍ഷിക പൊതുയോഗം ശാഖ പ്രസിഡന്റ് മണി ചിന്നങ്ങത്തിന്റെ അദ്ധ്യക്ഷതയില്‍ കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ശാഖ സെക്രട്ടറി …
കൊടകര : കൊടകര യൂണിയന്‍ 2954-ാം നമ്പര്‍ ആളൂര്‍ വിശ്വനാഥപുരം ശാഖയുടെ 39-ാമത് വാര്‍ഷിക പൊതുയോഗം കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം ചെയ്തു. പ്രതാപന്‍ കോതകുളങ്ങരയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സുമംഗല …
കൊടകര : കൊടകര യൂണിയന്‍ 2100-ാം നമ്പര്‍ ചെമ്പുച്ചിറ ശാഖയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വയല്‍വാരം മൈക്രോ സംഘം18-ാമത് വാര്‍ഷിക പൊതുയോഗം മിനി സുഭാഷിന്റെ അദ്ധ്യക്ഷതയില്‍ നടന്നു. കൊടകര യൂണിയന്‍ സെക്രട്ടറി കെ.ആര്‍. ദിനേശന്‍ ഉദ്ഘാടനം …
എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ നടന്ന 168 മത് ജയന്തി സമ്മേളനംചതയോപഹാരം ട്രസ്റ്റ് കൺവീനർ കെ.കെ. പീതാംബരൻ ഉദ്ഘാടനം ചെയ്തു.. ശാഖ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ചു. …
ശ്രീനാരായണ ഗുരുദേവന്റെ ജയന്തി പച്ചടി ശ്രീധരൻ സ്മാരക നെടുംകണ്ടം യൂണിയനിൽ ഭക്ത്യാദരപൂർവ്വം ആഘോഷിച്ചു. യൂണിയൻ ആസ്ഥാനത്ത് യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് പതാക ഉയർത്തി. . പതാക ഉയർത്തലിനു ശേഷം യൂണിയൻ പ്രസിഡന്റ് സജി …
മലപ്പുറം: അദ്വൈത സിദ്ധാന്തം യഥാര്‍ത്ഥ രൂപത്തില്‍ വ്യാഖ്യാനിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്ത മഹാനുഭാവനാണ് ശ്രീനാരായണ ഗുരുദേവനെന്ന് മുന്‍ എം എല്‍ എ അഡ്വ. കെ. എന്‍. എ ഖാദര്‍ പറഞ്ഞു. എസ് എന്‍ ഡി പി …
പറവൂര്‍: എസ്.എന്‍.ഡി.പിയോഗം പറവൂര്‍ യൂണിയന്റെ നേതൃത്വത്തില്‍ ശ്രീനാരായണഗുരുദേവന്റെ ജയന്തിദിന സാംസ്‌കാരിക ഘോഷയാത്ര പറവൂര്‍ പട്ടണത്തെ ജനസാഗരമാക്കി. യൂണിയന്റെ കീഴിലെ എഴുപത്തിരണ്ട് ശാഖായോഗങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ മഞ്ഞ വസ്ത്രങ്ങളും പീതപതാകകളുമേന്തി ഘോഷയാത്രയില്‍ അണിചേര്‍ന്നു. ആലുവ …
ആലുവ: ഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ആലുവയില്‍ നടന്ന മഹാഘോഷയാത്ര നഗരത്തെ മഞ്ഞക്കടലാക്കി മാറ്റി. എസ്.എന്‍.ഡി.പി യോഗം ആലുവ യൂണിയന്റെയും അദ്വൈതാശ്രമത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ദേശീയ പാതയില്‍ തോട്ടക്കാട്ടുകര (ഡോ. പല്പുനഗര്‍) കവലയില്‍ നിന്നുമാരംഭിച്ച റാലി …
ജാതിയുടെയും മതത്തിന്റെയും പേരിൽ സമൂഹത്തിൽ നടമാടുന്ന തിന്മകൾക്കെതിരെ സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ശാന്തിമന്ത്രമായി ലോകത്തിന് കൊടുക്കുവാനുള്ള സന്ദേശമാണ് ശ്രീനാരായണധർമ്മമെന്ന് പ്രീതി നടേശൻ പറഞ്ഞു.ശ്രീനാരായണധർമ്മപ്രചരണം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ശ്രീനാരായണ ഗുരുദേവന്റെ സന്ദേശം സമൂഹത്തിന് പകർന്നു കൊടുക്കുവാനുള്ള ചരിത്രപരമായ …
ആലപ്പുഴ: ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും ആദ്ധ്യാത്മിക ദര്‍ശനങ്ങള്‍ മാനവസമൂഹം ഏറ്റെടുത്താല്‍ ലോകത്തെ അശാന്തി ഇല്ലാതാക്കി സമാധാനവും ശാന്തിയും നിലനിറുത്താനാവുമെന്ന് എസ്.എന്‍.ട്രസ്റ്റ്‌ബോര്‍ഡ് അംഗം പ്രീതിനടേശന്‍ പറഞ്ഞു. കിടങ്ങാംപറമ്പ് ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവന്റെയും ശ്രീശങ്കരാചാര്യ സ്വാമികളുടെയും …