യോഗം വാര്‍ത്തകള്‍

ഇരിങ്ങോൾശാഖയിൽ പൊതുസമ്മേളനം

പെരുമ്പാവൂർ : ഗുരുദേവജയന്തിയോടനുബന്ധിച്ച് ഇരിങ്ങോൾ 2674-ാം നമ്പർ ശാഖയിൽ നടന്ന പൊതുസമ്മേളനം എസ്.എൻ.ഡി.പി.യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ സക്കീർ ഹുസൈൻ മുഖ്യപ്രഭാഷണവും വിദ്യാഭ്യാസ സഹായ വിതരണവും നടത്തി. ശാഖ …

ഐരാപുരം ശാഖയിൽ ഗുരുദേവജയന്തി ആഘോഷം

പെരുമ്പാവൂർ : ഐരാപുരം 880-ാം നമ്പർ ശാഖയിൽ ഗുരുദേവജയന്തി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഘോഷയാത്രയെ തുടർന്ന് നടന്ന പൊതുസമ്മേളനം .യൂണിയൻ കൺവീനർ സജിത് നാരായണൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് കെ.ത്യാഗരാജൻ അധ്യക്ഷത വഹിച്ച …

പൂച്ചാക്കലിൽ മഹാസമാധിദിനം

പൂച്ചാക്കൽ ശ്രീകണ്ഠേശ്വരം 544-ാം നമ്പർ എസ്.എൻ.ഡി.പി.യോഗം ശാഖ, എസ്.എൻ.ഡി.എസ് ക്ഷേത്രയോഗം, ഗുരുധർമ്മപ്രചാരണ സഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനം ആചരിച്ചു. ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ചെയർമാൻ കെ.എൽ. അശോകൻ ഉദ്ഘാടനം ചെയ്തു. …

തണ്ണീർമുക്കത്ത് സമാധി ദിനാചരണം

തണ്ണീർമുക്കം മഹാസമാധി ദിനാചരണ കമ്മറ്റി യുടെ ആഭിമുഖ്യത്തിൽ സമാധി ദിനാചരണം മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രീതി നടേശൻ ഭദ്ര ദീപം തെളിച്ചു. . ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ. പി.എസ്.ഷാജി അദ്ധ്യക്ഷനായിരുന്നു. …

യോഗത്തെ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ല

കുറുപ്പുംപടി: എസ്.എന്‍.ഡി.പി യോഗത്തെ തകര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് യോഗം വൈസ്പ്രസിഡണ്ട് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. കുന്നത്തുനാട് യൂണിയനില്‍ നടന്ന മഹാസമാധി ദിനാചരണത്തില്‍ ദീപപ്രോജ്ജ്വലനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവത്തിന്റെ തൃക്കരങ്ങളാല്‍ …

മൂവാറ്റുപുഴ യൂണിയൻ നവനീതം നേതൃത്വ പരിശീലന ക്യാമ്പ്

കൊച്ചി: എസ്.എന്‍.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ നവനീതം നേതൃത്വപരിശീലന ക്യാമ്പ് കുമളിയിലെ എസ്.എന്‍. ഇന്റര്‍നാഷണലില്‍ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് വി.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് …

എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സാമൂഹിക നീതി ലഭ്യമാകണം

രാജ്യത്ത് എല്ലാ വിഭാഗങ്ങൾക്കും ഒരുപോലെ സാമൂഹിക നീതി ലഭ്യമാകണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പി യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ ശാഖകളുടെയും പോഷക സംഘടനകളുടെയും ഭാരവാഹികളെ പങ്കെടുപ്പിച്ചുള്ള പരിശീലന …

ടി.കെ.മാധവന്‍ കാരിരുമ്പിന്റെ കരുത്തുള്ള നവോത്ഥാന നായകൻ

മാവേലിക്കര: കാരിരുമ്പിന്റെ കരുത്തുള്ള നവോത്ഥാന നായകനായിരുന്നു ടി.കെ.മാധവനെന്നും കേവലം 45 വയസിനുള്ളില്‍ അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കാര്യങ്ങള്‍ അത്ഭുതത്തോടെ മാത്രമെ നോക്കി കാണാനാകുവെന്നും മന്ത്രി പി.പ്രസാദ് പറഞ്ഞു. ദേശാഭിമാനി ടി.കെ.മാധവന്‍ 137-ാമത് ജന്മദിനാഘോഷവും …

ബാലജനയോഗം ഭാരവാഹികൾ

എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ ബാലജനയോഗം ഭാരവാഹികളെ തിരഞ്ഞെടുത്തു. ശാഖ പ്രസിഡന്റ് എം.എൻ ഷൺമുഖൻ അദ്ധ്യക്ഷനായിരുന്നു. ആഗ്നേയ – പ്രസിഡന്റ് , അഭിനവ് – വൈസ് പ്രസിഡന്റ്, ആനന്ദിത …

മണ്ണുത്തി യൂണിയന്റെ ജയന്തി ദിനാഘോഷം

എസ്.എൻ.ഡി.പി യോഗം മണ്ണുത്തി യൂണിയന്റെ നേതൃത്വത്തിൽ ജയന്തി ദിനാഘോഷത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിച്ചു. ഓണാഘോഷങ്ങളുടെ ഭാഗമായി കേരളം സന്ദർശിക്കുവാൻ അമേരിക്കയിൽ നിന്നും എത്തിയ പ്രേമ സ്കോട്ട് കീ,അയർലൻഡിൽ നിന്നും വന്ന അമ്പർ മാരീ …

Scroll to top
Close
Browse Categories