പേര് ചോദിച്ച് നീതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം
കായംകുളം: പേര് ചോദിച്ച് നീതി നടപ്പാക്കുന്ന സംസ്ഥാനമായി കേരളം മാറിയെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മതസൗഹാര്‍ദ്ദം തകര്‍ക്കാനല്ല, ജാതിമത ഭേദമില്ലാതെ ജീവിക്കാനാണ് ഇങ്ങനെ പറയേണ്ടി വരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. …


