അദ്വൈതാശ്രമത്തില്‍ മണിമണ്ഡപ സമര്‍പ്പണം
ആലുവ: അദ്വൈതാശ്രമത്തില്‍ 16 ലക്ഷം രൂപ ചെലവഴിച്ച് പ്യാരി സോപ്പ് പ്രൊഡക്ട്സ് ഉടമ കെ.ഐ. സോമകുമാര്‍ നിര്‍മ്മിച്ച് നല്‍കിയ മണിമണ്ഡപം ശ്രീനാരായണധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ …


