കണിച്ചുകുളങ്ങര ഈസ്റ്റ്റെസിഡന്‍സ് അസോസിയേഷന്‍ ഉദ്ഘാടനം
ചേര്‍ത്തല: കണിച്ചുകുളങ്ങര ഈസ്റ്റ് റെസിഡന്‍സ് അസോസിയേഷന്റെ ഉദ്ഘാടനം എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് എസ്. കൃഷ്ണകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പ്രതിഭകളെ ആദരിക്കല്‍ മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് …


