യോഗം വാര്‍ത്തകള്‍

ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്നു

അഞ്ചല്‍: ജനാധിപത്യം മതാധിപത്യത്തിന് കീഴടങ്ങുന്ന സ്ഥിതിയാണുള്ളതെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍പറഞ്ഞു. കുറവന്തേരി 5470-ാം നമ്പര്‍ ശാഖയില്‍ നിര്‍മ്മിച്ച ഗുരുദേവ ക്ഷേത്ര സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിത ശക്തിയാകുന്നവര്‍ …

ഈഴവര്‍ വോട്ടുബാങ്കായി മാറണം

കോതമംഗലം: രാഷ്ട്രീയപാര്‍ട്ടികള്‍ ഈഴവ സമുദായത്തോട് കാണിക്കുന്ന അവഗണനയ്ക്ക് പരിഹാരം വോട്ടുബാങ്കായി മാറുക എന്നതുമാത്രമാണെന്ന് എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കോതമംഗലം ദേവഗിരി ശ്രീനാരായണഗുരുദേവ മഹാക്ഷേത്രത്തിലെ കൊടിമര സമര്‍പ്പണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

സാമൂഹ്യ നീതിക്കുവേണ്ടി ശബ്ദിക്കുന്ന സമുദായമായി ഈഴവർ മാറണം

ആലപ്പുഴ: സാമൂഹ്യ നീതിക്കുവേണ്ടി ശബ്ദിക്കുന്ന സമുദായമായി ഈഴവർ മാറണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. യോഗം അമ്പലപ്പുഴ യൂണിയൻ നിർമ്മിച്ച ആസ്ഥാന മന്ദിരമായ എൻ.കെ.നാരായണൻ സ്മാരക മന്ദിരത്തിന്റെ സമർപ്പണം നിർവ്വഹിക്കുകയായിരുന്നു …

ബി.ഡി.ജെ.എസ് നിര്‍ണായക ശക്തി

കൊച്ചി: വരുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ്. നിര്‍ണായക ശക്തിയാകുമെന്ന് പാര്‍ട്ടി അദ്ധ്യക്ഷനും എന്‍.ഡി.എ. കണ്‍വീനറുമായ തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. എറണാകുളം ടൗണ്‍ ഹാളില്‍ ബി.ഡി.ജെ.എസ്. സംസ്ഥാന പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനശിബിരം ആവേശമായി ബി.ഡി.ജെ.എസ്. …

പത്തനംതിട്ട യൂണിയന്റെ വനിതാ ദിനാചരണം

പത്തനംതിട്ട: ജീവിത സാഹചര്യങ്ങളെ നേരിടുന്നതിലും പ്രതിസന്ധിഘട്ടങ്ങളിൽ തീരുമാനമെടുക്കുന്നതിലും ആൺകുട്ടികളെക്കാൾ പെൺകുട്ടികൾ മുന്നിലാണെങ്കിലും വിവിധ സാഹചര്യങ്ങളിൽ ശാരീരികമായി നേരിടുന്നതിന് അവരെ പ്രാപ്തരാക്കാൻ രക്ഷകർത്താക്കൾ ശ്രമിക്കണമെന്ന് പ്രശസ്ത നേത്രരോഗ വിദഗ്ദ്ധ ഡോ. സബിത പറഞ്ഞു .വനിതാ സംഘം …

പുനലൂർ യൂണിയൻ വനിതാസംഘം

പുനലൂർ : യൂണിയൻ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം ആചരിച്ചു. യൂണിയൻ വനിതാസംഘം പ്രസിഡന്റ്‌ ഷീലമധുസൂദനൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഓമനപുഷ്പാഗദൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ടി.കെ സുന്ദരേശൻ യോഗം ഉത്ഘാടനം ചെയ്തു. വിരൽത്തുമ്പിലെ …

പറവൂർ യൂണിയനിൽ സെമിനാർ

പറവൂർ:എസ്എൻഡിപി യോഗം പറവൂർ യൂണിയൻ വനിതാ സംഘം ലോക വനിതാദിന ആഘോഷങ്ങളുടെ ഭാഗമായി, “വിരൽത്തുമ്പിലെ ലോകവും സ്ത്രീകളും” എന്ന വിഷയത്തെ അധികരിച്ച് സെമിനാർ നടത്തി. യോഗം കൗൺസിലറും വനിതാ സംഘം കേന്ദ്രസമിതി വൈസ് പ്രസിഡന്റുമായ …

സ്‌കൂള്‍ കുട്ടികള്‍ക്ക് അവധിക്കാല ശാസ്ത്രപഠന പരിപാടി

സ്‌കൂള്‍ കൂട്ടികള്‍ക്ക് ശാസ്ത്രത്തെ അടുത്തറിയാനും പരീക്ഷണ നിരീക്ഷണങ്ങളുടെ സഹായത്തോടെ ശാസ്ത്രപഠനം രസകരമാക്കാനും ലക്ഷ്യമിട്ട് കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാല (കുസാറ്റ്), സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റി ഏപ്രില്‍, മേയ് മാസങ്ങളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല ശാസ്ത്രപഠന …

കാപട്യങ്ങൾ മറച്ച് പിടിക്കുന്നതിന്
യോഗത്തിനെതിരെ കുപ്രചാരണം

സ്വന്തം കാപട്യങ്ങൾ മറച്ച് പിടിക്കുന്നതിന് വേണ്ടിയാണ് കുറച്ച് ഛിദ്ര ശക്തികൾ യോഗത്തിനെതിരെ കുപ്രചാരണങ്ങൾ നടത്തുന്നതെന്ന് യോഗം വൈസ് പ്രസിഡന്റ്‌ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. എസ്.എൻ.ഡി.പി യോഗം കൊടകര യൂണിയന്റെ നേതൃത്വ പഠനക്ലാസ്സ് ഉദ്ഘാടനം നിർവഹിച്ചു …

സില്‍ക്കില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേള

ചേര്‍ത്തല: പൊതുമേഖലാ സ്ഥാപനമായ സില്‍ക്കിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെ.കെ. കുമാരന്‍ പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ വസന്തോത്സവം കാര്‍ഷിക പ്രദര്‍ശനമേളയ്ക്ക് തുടക്കമായി. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മേള ഉദ്ഘാടനം ചെയ്തു. …

Scroll to top
Close
Browse Categories