സാമൂഹിക ഉന്നതിക്ക് വേണ്ടത് ആദ്ധ്യാത്മിക അടിത്തറ
മാന്നാര്‍: സാമൂഹികമായ ഉന്നതിക്ക് ആദ്ധ്യാത്മിക അടിത്തറ ആവശ്യമാണെന്നും ശ്രീനാരായണഗുരു കാട്ടിത്തന്ന ജീവിത വഴിയിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ അത് സാദ്ധ്യമാകൂ എന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം യോഗം വനിതാസംഘം മാന്നാര്‍ …


