നീലഗിരി യൂണിയൻ കലോത്സവം
കുടുംബാംഗങ്ങളുടെ കലാപരവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ശ്രീനാരായണഗുരുദേവ കൃതികളുടെ പഠനവും, ഗുരുദേവ ചിന്തയുടെ പ്രചരണവും ലക്ഷ്യമാക്കി നീലഗിരി യൂണിയൻ നടത്തിയ യൂണിയൻതല കലോത്സവം ഗൂഡല്ലൂർ എംഎൽഎ അഡ്വ.പൊൻജയശീലൻ ഉദ്ഘാടനം ചെയ്തു. വിവിധ ഇനങ്ങളിലായി ഇരുന്നൂറോളം …


