യോഗം വാര്‍ത്തകള്‍

ഗുരുദർശനം കുട്ടികളിലേക്ക് പകർന്ന് നൽകണം

പൂച്ചാക്കൽ: ധർമ്മത്തിൽ അധിഷ്ഠിതമായ ജീവിതമാണ് ജനങ്ങൾ നയിക്കേണ്ടതെന്നും ഗുരു ദർശനം കുട്ടികളിലേക്ക് പകർന്ന് നൽകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നുംഎസ്.എൻ. ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻപറഞ്ഞു. എസ്.എൻ.ഡി.പി യോഗം പാണാവള്ളി മേഖല കമ്മറ്റി ഓഫീ സ് …

ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങേണ്ട സമയം

പെരുമ്പാവൂര്‍: സംഘടനാ പ്രവര്‍ത്തനവുമായി ഒറ്റക്കെട്ടായി എല്ലാ പ്രവര്‍ത്തകരും രംഗത്തിറങ്ങേണ്ട സമയമാണിതെന്ന് എസ്.എന്‍.ഡി.പി യോഗം വൈസ്പ്രസിഡന്റ് തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. ഗുരുദേവനാല്‍ സ്ഥാപിക്കപ്പെട്ട എസ്.എന്‍.ഡി. പി യോഗത്തെ തകര്‍ക്കുവാന്‍ നോക്കിയവര്‍ക്കെല്ലാം അതിന്റേതായ തിക്താനുഭവങ്ങളാണ് ജീവിതത്തില്‍ ഉണ്ടായിട്ടുള്ളത്. ഇത് …

ബാംഗ്ലൂർ യൂണിയൻ്റെ ജയന്തി ദിനാഘോഷം

ബാംഗ്ലൂർ : എസ് എൻ ഡി പി യോഗം ബാംഗ്ലൂർ യൂണിയന്റെ നേതൃത്വത്തിൽ 169- മത് ജയന്തി ദിനാഘോഷം യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തമ്മനഹള്ളിയിൽ വച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. എസ് എൻ …

കൊല്ലം എസ്.എൻ. വനിതാ കോളേജിൽ ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിറ്റ്

കൊല്ലം : ശ്രീനാരായണ എംപ്ലോയീസ് ഫോറം യൂണിറ്റ് കമ്മിറ്റി രൂപീകരണ യോഗം കൊല്ലം എസ്.എൻ. വനിതാ കോളേജിൽ പ്രിൻസിപ്പൽ ഡോ. അശ്വതി സുഗുണന്റെ അദ്ധ്യക്ഷതയിൽ നടന്നു. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി.ജയദേവൻ യൂണിറ്റ് സമ്മേളനം …

നെടുങ്കണ്ടം യൂണിയനിൽ വിപുലമായ ആഘോഷം

നെടുങ്കണ്ടം : പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയനിലെ മുഴുവൻ ശാഖകളിലുംജയന്തി ദിനത്തിൽ വിപുലമായ ആഘോഷ പരിപാടികൾ നടന്നു.യൂണിയൻ പ്രസിഡൻ്റ് സജി പറമ്പത്ത് , യൂണിയൻ സെക്രട്ടറി സുധാകരൻ ആടിപ്ലാക്കൽ, ബോർഡ് മെമ്പർ കെ.എൻ.തങ്കപ്പൻ, …

നാട്ടികയൂണിയനിൽ വിപുലമായ ആഘോഷം

നാട്ടിക:എസ് എൻ ഡിപി യോഗം നാട്ടിക യൂണിയന്റെ നേതൃത്വത്തിൽഗുരു ജയന്തി അതിവിപുലമായി ആഘോഷിച്ചു .വലപ്പാട് ചന്തപ്പടി യിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര നാട്ടിക ശ്രീനാരായണ ഹാളിലെ ഗുരു മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ അവസാനിച്ചു . യൂണിയൻ …

മഞ്ഞയണിഞ്ഞ് കണിച്ചുകുളങ്ങര

ചേര്‍ത്തല : കണിച്ചുകുളങ്ങരയെ മഞ്ഞക്കടലാക്കി കണിച്ചുകുളങ്ങര യൂണിയനില്‍ മഹാജയന്തി ആഘോഷിച്ചു. കണിച്ചുകുളങ്ങര ദേവസ്വം സ്‌കൂള്‍ മൈതാനിയില്‍ നടന്ന ചതയദിന സമ്മേളനത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. മഹാസമ്മേളനം പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് …

ശ്രീനാരായണ സന്ദേശങ്ങള്‍ക്ക്പ്രസക്തി ഏറുന്നു

മാവേലിക്കര: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തിലും ശ്രീനാരായണ സന്ദേശങ്ങളുടെ പ്രസക്തി ഏറുന്നതായി നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ടി.കെ.മാധവന്‍ സ്മാരക മാവേലിക്കര യൂണിയന്റെ മഹാ ജയന്തി സന്ദേശ സമ്മേളനം ഉദ്ഘാടനം …

ഗുരുദര്‍ശനം എക്കാലവും വെളിച്ചം പകരുന്നു

പറവൂര്‍: എക്കാലത്തെയും പ്രശ്‌നങ്ങളില്‍ ജനങ്ങള്‍ക്ക് വെളിച്ചം പകരുന്നതാണ് ഗുരുദര്‍ശനമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം പറവൂര്‍ യൂണിയന്റെ നേതൃത്വത്തിലുള്ള ഗുരുജയന്തി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ …

ഗുരു ജയന്തി ഘോഷയാത്ര

കൊടുങ്ങല്ലർ:യൂണിയന്റെ ആഭിമുഖ്യത്തിൽ ഗുരു ജയന്തി ആഘോഷത്തിന്റെ ഭാഗമായുള്ള ഘോഷയാത്ര നെടിയതളി ശിവക്ഷേത്ര സന്നിധിയിൽ നിന്ന് ആരംഭിച്ചു. നവരാത്രി മണ്ഡപത്തിൽ പൊതുസമ്മേളനം വി.ആർ .സുനിൽ കുമാർ എം.എൽ.എ ഉത്ഘാടനം ചെയ്തു യോഗം കൗൺസിലർ ബേബി റാം, …

Scroll to top
Close
Browse Categories