യോഗം വാര്‍ത്തകള്‍

തിരുവല്ല യൂണിയൻ നേതൃസംഗമം

തിരുവല്ല: നിരന്തരമായ വ്യവഹാരങ്ങളിലൂടെ എസ്. എൻ. ഡി. പി യോ ഗത്തേയും എസ്.എൻ ട്രസ്റ്റിനേയും തകർക്കാമെന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമായിരിക്കുമെന്ന് യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. യോഗം തിരുവല്ല യൂണിയൻ നേതൃസംഗമവും …

യോഗത്തെയും ട്രസ്റ്റിനെയും തകര്‍ക്കാന്‍ കഴിയില്ല

മാന്നാര്‍: ദൈവിക കരങ്ങളാല്‍ സ്ഥാപിതമായ എസ്.എന്‍.ഡി.പി യോഗത്തെയും എസ്.എന്‍.ട്രസ്റ്റിനെയും തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും ദൈവിക ശക്തിയിലാണ് അവ നിലനില്‍ക്കുന്നതെന്നും എസ്.എന്‍.ഡി.പി യോഗം വൈസ്‌പ്രസിഡന്റും എസ്.എന്‍.ട്രസ്റ്റ് അസിസ്റ്റന്റ് സെക്രട്ടറിയുമായ തുഷാര്‍വെള്ളാപ്പള്ളി പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം …

പ്രാർത്ഥനാ മന്ത്രധ്വനിയിൽ കണയന്നൂർ യൂണിയനിൽ മഹാസമാധി ദിനം

എസ് എൻ ഡി പി യോഗം കണയന്നൂർ യൂണിയനിലെ 66 ശാഖായോഗങ്ങളിലും ക്ഷേത്രങ്ങളിലും ഗുരുദേവ മണ്ഡപങ്ങളിലും മഹാസമാധി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. വിശേഷാൽ പൂജകൾ, ഗുരുഭാഗവത പാരായണം, സമൂഹപ്രാർത്ഥന, ഉപവാസ യജ്ഞം, അന്നദാനം, …

കടുക്കംകുന്നം ശാഖയുടെ സമാധി ദിനാചരണം

യോഗം കടുക്കംകുന്നം ശാഖയുടെ ആഭിമുഖ്യത്തിൽ സമാധി ദിനം ആചരിച്ചു.ശാഖാ പ്രസിഡന്റ്പി. അശോകന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ. ശിവദാസൻ സ്വാഗതം പറഞ്ഞു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ് പ്രേമകുമാരി ശിവദാസ്, യൂണിയൻ യൂത്ത് …

മുല്ലക്കര ശാഖയുടെ സമാധി ദിനാചരണം

മുല്ലക്കര : മുല്ലക്കര ശാഖയുടെ ആഭിമു ഖ്യത്തില്‍ സമാധിദിനാചരണംപീച്ചി യൂണിയന്‍ സെക്രട്ടറി സന്തോഷ് ഉദ്ഘാ ടനം ചെയ്തു .ശാ ഖാ പ്രസിഡന്റ് കെ.എന്‍. പുഷ്പാംഗദന്റെ അദ്ധ്യക്ഷ തയില്‍ കൂടിയ പ്രാര്‍ത്ഥനായോഗത്തില്‍ കനക മണി, മാധവി, …

പാലക്കാട് യൂണിയനിൽ പ്രാർത്ഥന യജ്ഞം

പാലക്കാട്: മഹാസമാധി ദിനത്തോടനുബന്ധിച്ച് യോഗം പാലക്കാട് യൂണി യന്റെ നേതൃത്വത്തിൽ പ്രാർത്ഥന യജ്ഞം നടത്തി. യൂണിയൻ പ്രസിഡന്റ് ആർ. ഭാസ്കരൻ , യൂണിയൻ സെക്രട്ടറി കെ. ആർ ഗോപിനാഥ് , യോഗം ഡയറക്ടർമാരായ ജി.രവീന്ദ്രൻ, …

നാട്ടിക യൂണിയൻ മഹാസമാധി ദിനാചരണം

നാട്ടിക: യോഗം നാട്ടിക യൂണിയൻ സമാധി ദിനം ഗുരുദേവ കൃതികളുടെ ആലാപനം, സമൂഹ അർച്ചന , പ്രാർത്ഥനാലാപനം, ഗുരുപൂജ, പ്രസാദ വിതരണം തുടങ്ങിയ പരിപാടികളോടെ ആചരിച്ചു.യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, വൈസ് പ്രസിഡന്റ് പി.വി. …

പാലാരിവട്ടം ശാഖയിൽ സമാധി ദിനാചരണം

പാലാരിവട്ടം : എസ് എൻ ഡി പി യോഗം 2831 പാലാരിവട്ടം ശാഖയിൽ സമാധി ദിനാചരണ യോഗവും ഉപവാസവും നടന്നു. ശാഖാ പ്രസിഡന്റ് എം.എൻ. ഷൺമുഖൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി അഡ്വ. ശ്രീകുമാർ …

മാനവമൈത്രി സമ്മേളനം

ചേര്‍ത്തല: ശ്രീനാരായണ ഗുരു സമാധി ദിനാചരണ സമ്മേളനത്തില്‍ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയും മന്ത്രി കെ. രാധാകൃഷ്ണനും ചേര്‍ന്നു ദീപം തെളിയിച്ചു. ജാതിപരമായ ഉച്ചനീചത്വങ്ങള്‍ സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നുണ്ടെന്നും, ഇത് അവസാനിപ്പിക്കേണ്ട കാലം …

ഗുരുവിന്റെ ഏകലോക ദർശനം എന്നും പ്രസക്തം

നെയ്യാറ്റിൻകര : മനുഷ്യകുലത്തെയാകെ ഒന്നായി കണ്ട ഗുരുവിന്റെ ഏകലോക ദർശനം എക്കാലത്തെയും മഹത്തായ ദർശനമാണെന്ന് മന്ത്രി ആന്റണി രാജു അഭിപ്രായപ്പെട്ടു. നെയ്യാറ്റിൻകര യൂണിയൻ സംഘടിപ്പിച്ച മഹാ സമാധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. യൂണിയൻ …

Scroll to top
Close
Browse Categories