യോഗം വാര്‍ത്തകള്‍

എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് തിരഞ്ഞെടുപ്പ് :ഔദ്യോഗിക പാനലിന് സമ്പൂര്‍ണവിജയം

ഔദ്യോഗിക പാനലിലെ സ്ഥാനാർത്ഥികൾക്ക് 755 മുതൽ 777 വരെ വോട്ടുകൾ ലഭിച്ചു. എതിർ സ്ഥാനാർത്ഥികൾക്ക് 52,46,19 എന്നീ ക്രമത്തിലുള്ള വോട്ടുകൾ മാത്രമാണ് നേടാനായത്. മുഖ്യ വരണാധികാരി അഡ്വ.രാജേഷ് കണ്ണൻ, വരണാധികാരി അഡ്വ.ഷമ്മി രാജു എന്നിവർ …

വായനശാല ഉദ്ഘാടനം

പെരുമ്പാവൂർ : നവരാത്രി ദിനത്തിൽ ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിൽ ആരംഭിച്ച വായനശാല ജില്ലാ പഞ്ചായത്ത് അംഗം ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു. ഉപനിഷത്ത് പഠന കേന്ദ്രം ചേലാമറ്റമാണ് ഈ വായനശാല സമർപ്പണമായി നൽകിയത്. ക്ഷേത്ര …

ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ഉറപ്പാക്കണം

പറവൂർ: ജാതി സെൻസസ് നടപ്പിലാക്കുവാനും ജനസംഖ്യാനുപാതികമായി സമസ്ത മേഖലകളിലും പ്രാതിനിധ്യം ഉറപ്പാക്കാനുമുള്ള ആർജ്ജവം കേന്ദ്ര-സംസ്ഥാന സർക്കാരുകളും, വിവിധ രാഷ്ട്രീയ കക്ഷികളും കാണിക്കണമെന്ന് എസ്എൻഡിപി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് ആവശ്യപ്പെട്ടു. എസ് എൻ …

തുല്യനീതി നടപ്പാക്കാനുള്ള ആര്‍ജവം കാണിക്കാന്‍ പാര്‍ട്ടികൾ തയ്യാറാകണം: യോഗം ഡയറക്ടര്‍ ബോര്‍ഡ്

ചേര്‍ത്തല: രാഷ്ട്രീയാധികാരം ഉള്‍പ്പെടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ ജനസംഖ്യാനുപാതികമായി ലഭിക്കുന്നതിന് ഈഴവര്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക സമുദായങ്ങള്‍ക്ക് അവസരമൊരുക്കാന്‍ ജാതി സെന്‍സസ് അനിവാര്യമാണെന്ന് എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ്. ജാതി സെന്‍സസ് പ്രകാരം ഭരണം, വിദ്യാഭ്യാസം, തൊഴില്‍, …

അപവാദ പ്രചാരണക്കാർക്ക്ജനകീയ കോടതിയില്‍ മറുപടി

കോലഞ്ചേരി: യോഗത്തിനും യൂണിയനുമെതിരെ അപവാദ പ്രചാരണങ്ങളുമായി വരുന്നവര്‍ക്ക് ജനകീയ കോടതിയില്‍ മറുപടി നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. കുലംകുത്തികളുടെ കാലം കഴിഞ്ഞു. സാമുദായിക ശാക്തീകരണത്തിലൂടെ മാത്രമെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ …

ആദര്‍ശത്തിന്റെ കുപ്പായമിട്ട്സമുദായ ദ്രോഹികള്‍ വീണ്ടും ഇറങ്ങി

കൊല്ലം: മഹാനായ ആര്‍. ശങ്കറിന്റെ ദീര്‍ഘദൃഷ്ടിയില്‍ പിറവിയെടുത്ത എസ്.എന്‍. ട്രസ്റ്റിനെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നത് തിരിച്ചറിയണമെന്നും ആര്‍.ശങ്കറിനെ വേട്ടയാടിയവരുടെ പ്രേതങ്ങള്‍ ഉറഞ്ഞുതുള്ളുകയാണെന്നും എസ്.എന്‍. ട്രസ്റ്റ്‌സ് സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം കുണ്ടറ …

യോഗം, ട്രസ്റ്റ് നേതൃത്വം സമുദായത്തിന്ആത്മാഭിമാനം പകർന്നു

കൊല്ലം: ഈഴവനെന്ന് ഉച്ചത്തില്‍ പറയാനുള്ള ആത്മാഭിമാനം സമുദായാംഗങ്ങള്‍ക്ക് സമ്മാനിച്ചത് എസ്.എന്‍.ഡി.പി യോഗത്തിന്റെയും എസ്.എന്‍.ട്രസ്റ്റിന്റെയും നിലവിലെ നേതൃത്വമാണെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. എസ്.എന്‍.ട്രസ്റ്റ് കൊല്ലം റീജിയണ്‍ നേതൃസംഗമവും എസ്.എന്‍.ട്രസ്റ്റ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും …

കുന്നത്തുനാട് യൂണിയനിൽ വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ്

പെരുമ്പാവൂർ : കുന്നത്തുനാട് യൂണിയനിൽ വിവാഹപൂർവ കൗൺസിലിംഗ് ക്ലാസ് യൂണിയൻ അഡ് മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ ഉദ്ഘാടനം ചെയ്തു.അനിൽ വളയൻചിറങ്ങര അധ്യക്ഷത വഹിച്ചു.പായിപ്ര ധമനൻ ക്ലാസുകൾ നയിച്ചു. അഡ്‌മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അംഗങ്ങളായ ടി.എൻ.സദാശിവൻ,സുനിൽ …

അമ്പലപ്പുഴ യൂണിയന്‍ നേതൃത്വപഠന ക്ലാസ്

ആലപ്പുഴ:എസ്.എന്‍.ഡി.പി യോഗം അമ്പലപ്പുഴ യൂണിയന്‍ സംഘടിപ്പിച്ച ദ്വിദിന നേതൃത്വപഠന ക്ലാസ് കേന്ദ്ര വനിതാസംഘം സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്തു. പഴവീട് കൃഷ്ണ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ക്യാമ്പില്‍ യൂണിയന്‍ പ്രസിഡന്റ് പി. …

അഭിനന്ദനങ്ങള്‍

ആലപ്പുഴ സഹോദയ ജില്ലാ കലോത്സവത്തിൽ മോഹിനിയാട്ടത്തിൽ ഒന്നാം സ്ഥാനവും കുച്ചിപ്പുടിയിൽ രണ്ടാം സ്ഥാനവും ഭരതനാട്യത്തിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയ പ്രാർത്ഥന പ്രീത്.നാടോടി നൃത്തത്തിൽ രണ്ടാം സ്ഥാനം നേടിയ തീർത്ഥ രാജേഷ്. എസ്. എൻ. ട്രസ്റ്റ്സ് …

Scroll to top
Close
Browse Categories