യോഗം വാര്‍ത്തകള്‍

പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നല്ല മാര്‍ഗ്ഗം ഈശ്വരവിശ്വാസം

തുറവൂര്‍: അവര്‍ണ്ണന് ആരാധിക്കാന്‍ അവകാശമില്ലാതിരുന്ന കാലത്താണ് ബ്രഹ്മസ്വരൂപനായ ഗുരു നമുക്കായി പ്രതിഷ്ഠകള്‍ നടത്തി തന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. തുറവൂര്‍ തെക്ക് ഭാരത വിലാസം 765-ാം നമ്പര്‍ ശാഖ നിര്‍മ്മിച്ച …

ന്യൂനപക്ഷ പ്രീണനത്തിന് മത്സരം

തിരുവനന്തപുരം: കേരളത്തില്‍ ന്യൂനപക്ഷ പ്രീണനമാണ് നടക്കുന്നതെന്നും, ഭൂരിപക്ഷങ്ങള്‍ക്ക് അര്‍ഹതപ്പെട്ട നീതി നിഷേധിക്കുകയാണെന്നും യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം വെണ്‍പാലവട്ടം ശാഖാ ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ …

സര്‍വ മത സമ്മേളനം മതമൈത്രിയുടെ മഹാമന്ത്രം

കൊല്ലം: മതവിദ്വേഷത്തിനും മതസംഘര്‍ഷങ്ങള്‍ക്കുമെതിരായ സ്‌നേഹത്തിന്റെ മഹാമന്ത്രമായിരുന്നു ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ആലുവ സര്‍വമത സമ്മേളനമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗത്തിന്റെയും കേരള കൗമുദിയുടെയും സംയുക്താഭിമുഖ്യത്തില്‍ കൊല്ലത്തെ യോഗം ആസ്ഥാനത്ത് സംഘടിപ്പിച്ച …

മലയോര ജനതയുടെ സ്‌നേഹസ്വീകരണം

കട്ടപ്പന: കൊടുംവേനലിന് ആശ്വാസമായെത്തിയ കോരിച്ചൊരിയുന്ന മഴയിലും ആവേശമൊട്ടും ചോരാതെ യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് മലയോര ജനതയുടെ സ്‌നേഹസ്വീകരണം. മലനാട് യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷ സമാപനവും ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ …

ഗുരുവചനം പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യനീതി ലഭ്യമാകും

കട്ടപ്പന: ഗുരുവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയാല്‍ സാമൂഹ്യനീതി ലഭ്യമാകുമെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.എസ്.എന്‍.ഡി.പി യോഗം മലനാട് യൂണിയന്‍ സുവര്‍ണജൂബിലി ആഘോഷസമാപനവും, ജൂബിലി സ്മാരക മന്ദിരം ഉദ്ഘാടനവും ഗുരുദേവ കീര്‍ത്തി സ്തംഭത്തിന് ലഭിച്ച …

വിദ്യാഭ്യാസ രംഗത്ത് ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാതൃക

പീരുമേട്: വിദ്യാഭ്യാസ രംഗത്ത്ശ്രീനാരായണ പ്രസ്ഥാനങ്ങള്‍ മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം പാമ്പനാര്‍ ശാഖ എസ്.എന്‍. കോളേജിന് സമീപം പണി കഴിപ്പിച്ച ഗുരുദേവ ക്ഷേത്രം നാടിന് സമര്‍പ്പിക്കുന്ന …

സമുദായം വോട്ടുകുത്തിയന്ത്രം അല്ല

രാഷ്‌ട്രീയയ പാര്‍ട്ടികള്‍ സങ്കുചിത താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതു മൂലം കേരളത്തില്‍ ജനാധിപത്യം ഇല്ലാതാകുന്ന അവസ്ഥയാണ്. അര്‍ഹതയുള്ളവരേയും ജനങ്ങള്‍ക്ക് ഇഷ്ടമുള്ളവരെയും വോട്ടു നല്‍കി ജയിപ്പിക്കാവുന്ന അവസ്ഥ കേരളത്തില്‍ ഇല്ല. സമുദായത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം രോഗികളെയും പാവപ്പെട്ടവരെയും സഹായിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും …

നേരാംവഴി കാട്ടും പരിശീലന ക്യാമ്പ്

തലപ്പിള്ളി : യൂണിയന്റെ നേരാംവഴികാട്ടും എന്ന പദ്ധതി പ്രകാരം യൂണിയന്റെ കീഴിലുള്ള ശാഖായോഗം കുടുംബങ്ങളിലെ 8, 9, 10, 11 ,12 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. യൂണിയൻ …

ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം

പെരുമ്പാവൂർ : കൂടാലപ്പാട് സിദ്ധൻ കവല ശ്രീനാരായണ പ്രാർത്ഥന കുടുംബയോഗത്തിന്റെ വാർഷികാഘോഷം യോഗം ചേരാനല്ലൂർ ശാഖ സെക്രട്ടറി വി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കല്യാണി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങോൾ ശാഖ അംഗം …

നെടുങ്കണ്ടം യൂണിയന്റെ പ്രതിഷേധം

നെടുങ്കണ്ടം: നെടുങ്കണ്ടം ആശാരിക്കണ്ടം ആനികുന്നേല്‍ വീട്ടില്‍ ഷീബാ ദിലീപ് ജപ്തിയ്ക്കിടെ തീപ്പൊള്ളലേറ്റ് മരിച്ചതിൽ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി യോഗം നെടുങ്കണ്ടം യൂണിയന്‍ പ്രവര്‍ത്തകര്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് മുന്നില്‍ പ്രകടനം നടത്തി’ പൊലീസിനെ ഉപയോഗിച്ച് തിടുക്കപ്പെട്ട് …

Scroll to top
Close
Browse Categories