ആത്മീയത കൈവെടിഞ്ഞതോടെ പുതുതലമുറയ്ക്ക് താളം തെറ്റി
മാന്നാര്‍: മനസിനാവശ്യമായ ആത്മീയതയെ കൈവെടിഞ്ഞ് ശരീരത്തിന് ആവശ്യമായത് മാത്രം അമ്മമാര്‍ മക്കള്‍ക്ക് നല്‍കാന്‍ തുടങ്ങിയതോടെയാണ് കുടുംബജീവിതം താളം തെറ്റിയതെന്നും പുതുതലമുറ നാശത്തിന്റെ വക്കിലെത്തിയതെന്നും എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ പ്രീതിനടേശന്‍ പറഞ്ഞു. എസ്.എന്‍.ഡി.പി യോഗം മാന്നാര്‍ …


