അവഗണന ചൂണ്ടിക്കാട്ടുമ്പോള്‍ മതവിദ്വേഷം പറഞ്ഞ് ആക്രമിക്കുന്നു
ഹരിപ്പാട്: സമുദായം നേരിടുന്ന അവഗണനകളും ദുഃഖങ്ങളും തുറന്നു പറയുമ്പോള്‍ മതവിദ്വേഷത്തിന്റെ പേരു പറഞ്ഞ് തന്നെ ആക്രമിക്കുകയാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. യോഗം ചേപ്പാട് യൂണിയൻ ശാഖ നേതൃത്വസംഗമം മുട്ടം …


