ലേഖനം

ജീവന്റെ വില

തിരുവനന്തപുരം കാരക്കോണം അണിമംഗലത്ത് സുരേഷ് കുമാറിന്റെ (62) വിലപ്പെട്ട ജീവനാണ് വൃക്ക മാറ്റി വച്ചിട്ടും പൊലിഞ്ഞത്. കാരക്കോണം എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയും ധനുവച്ചപുരം ഐ.ടി.ഐയിലെ റിട്ട. അദ്ധ്യാപകനുമായ സുരേഷ് കുമാറിന്റെ രണ്ട് വൃക്കകളും …

കോവിഡ് ദുരന്തകാലത്തെ മറികടക്കണം;

സ്‌കൂളുകളിലൂടെ കുട്ടികളുടെ ബൗദ്ധികലോകം ഇന്റര്‍നെറ്റിനെ ചുറ്റിപ്പറ്റിയായി. അതിലൂടെ നഷ്ടമാകുന്നത് കുട്ടികളുടെ ഇടയിലെ പരസ്പര സൗഹൃദങ്ങളും ക്രിയാത്മകമായ ചര്‍ച്ചകളും ഒക്കെയാണ്. മെച്ചപ്പെട്ട പഠനാന്തരീക്ഷത്തിലൂടെ സജീവമായിരുന്ന ക്‌ളാസ് മുറികളും, ലൈബ്രറിയുമൊക്കെ കോവിഡാനന്തരം നിശബ്ദതയുടെ തുരുത്തുകളായി മാറിയോ?. വീട്ടില്‍ …

ശിവഗിരി
യതിപൂജയുടെ പേരിൽ
യോഗത്തിനെതിരെ കുപ്രചാരണം

ഗുരുദേവ സമാധിക്ക് ശേഷം 90 വർഷം മുമ്പ് യോഗത്തിന്റെ എതിർപ്പ് കാരണം മുടങ്ങിപ്പോയ യതീപൂജ ഗുരുദേവനോടുള്ള പ്രായശ്ചിത്തമെന്ന നിലയിൽ 2018ൽ ശിവഗിരിയിൽ നടത്തിയത് യോഗത്തിന്റയും ധർമ്മസംഘം ട്രസ്റ്റിന്റെയും കൂട്ടായ തീരുമാന പ്രകാരമായിരുന്നു.യതിപൂ‌ജയുടെ സംഘാടന ചുമതല …

സ്വയം വരത്തിന് 50

‘ എന്തും നേരിടാനുള്ള ധൈര്യത്തോടെയല്ലേ നമ്മള്‍ പോന്നത്.വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു സ്വപ്‌നം പോലെ തോന്നുന്നു…’. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത സ്വയംവരത്തില്‍ മധു അവതരിപ്പിച്ച വിശ്വം എന്ന കഥാപാത്രം ശാരദയോട് ( സീത ) …

സിസ്റ്റർ അഭയകേസ്
നീതി തേടി
മൂന്ന് പതിറ്റാണ്ട്

‘ദൈവത്തിന്റെ സ്വന്തം വക്കീല്‍’ എന്ന ജോമോന്‍ പുത്തന്‍പുരയ്ക്കലിന്റെ ആത്മകഥയില്‍ ഇതുവരെ വെളിപ്പെടാത്ത ഒട്ടേറെ രഹസ്യങ്ങളുണ്ട്. ആത്മകഥ എഴുതിയ ആള്‍ക്ക് ആറാംക്ലാസ് മാത്രമാണ് വിദ്യാഭ്യാസമെങ്കിലും നിയമപഠനം നടത്തുന്നവര്‍ തീര്‍ച്ചയായും ഈ പുസ്തകം വായിച്ചു പഠിക്കേണ്ടത് തന്നെ. …

സ്വാമി ശാശ്വതീകാനന്ദ: ഗുരുവും വഴികാട്ടിയും

സ്വാമി ശാശ്വതീകാനന്ദ എനിക്ക് ആരായിരുന്നു? ഗുരുവും വഴികാട്ടിയും ആത്മീയാചാര്യനും ചില സന്ദര്‍ഭങ്ങളില്‍ ജ്യേഷ്ഠ സഹോദരനുമെല്ലാമായിരുന്നു. ഇന്ന് കേരളീയ പൊതുസമൂഹത്തില്‍ എനിക്ക് എന്തെങ്കിലും ഒരു സ്ഥാനമുണ്ടെങ്കില്‍ അതിനെല്ലാം കാരണഭൂതന്‍ സ്വാമിജി മാത്രമായിരുന്നു. അനല്പമായ സ്‌നേഹാദരങ്ങളോടെയും കടപ്പാടിന്റെ …

അവരുടെ
ജീവിതവും
മനോഹരമാകട്ടെ

സുരക്ഷിതരാക്കിചേര്‍ത്തു നിര്‍ത്താം പെണ്‍മക്കളെ വിവാഹ ശേഷം മാനസിക-ശാരീരിക പീഡനങ്ങളെ തുടര്‍ന്ന് ജീവിതം അവസാനിപ്പിക്കുന്ന പെണ്‍കുട്ടികളുടെ വാര്‍ത്തകള്‍ തുടര്‍ക്കഥയാകുകയാണ്. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കേണ്ടതും ചേര്‍ത്തു പിടിക്കേണ്ടതും മാതാപിതാക്കളുടെ കടമ കൂടിയാണ്. ഭര്‍ത്താവിന്റെ വീട്ടില്‍ …

ഗുരുചിന്തയിലെ
മിതവ്യയവും
ഇന്നത്തെ
സാമ്പത്തിക സ്ഥിതിയും

ഇന്ന് സാമ്പത്തിക ചിന്തകന്‍മാര്‍ ആഭ്യന്തര ഉദ് പാദനം ഉയര്‍ത്തുന്നതിന് വേണ്ടി പുതിയ പുതിയ സംരംഭങ്ങള്‍ വേണമെന്ന് ആവശ്യപ്പെടുന്നതിന് എത്രയോ കാലങ്ങള്‍ മുമ്പേ ഗുരു നമ്മളോട് അരുള്‍ ചെയ്തു വ്യവസായം കൊണ്ട് അഭിവൃദ്ധി നേടുവാന്‍. ഇന്ന് …

ജാതി സെന്‍സസ് :
മുന്നിട്ടിറങ്ങി ബീഹാര്‍

പിന്നോക്ക വിഭാഗങ്ങളെ നിശ്ചയിക്കാന്‍ കഴിഞ്ഞ രണ്ടു മൂന്ന് ദശാബ്ദങ്ങള്‍ക്കുള്ളില്‍ തയ്യാറാക്കിയ യാതൊരു ആധികാരിക സര്‍വ്വെ റിപ്പോര്‍ട്ടുകളും ഇന്നില്ല എന്നുളളതാണ് വസ്തുത. ഒരു പതിറ്റാണ്ട് മുമ്പെങ്കിലുമുള്ള സ്ഥിതിയെ അടിസ്ഥാനമാക്കിയുള്ള ജാതി സെന്‍സസുണ്ടാക്കിയാലേ അതിന്റെ അടിസ്ഥാനത്തില്‍ എങ്കിലും …

പ്രപഞ്ച
നിരീക്ഷണം

നാം നേരിട്ട് അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ ലോകം ഉണ്ടായതെങ്ങനെയാണ്?.ഇത്തരത്തില്‍ ദൃശ്യമായതിനു പിന്നില്‍ ഒരു കാരണമുണ്ടോ? ഇതിനെ അന്വേഷിച്ചുകണ്ടെത്തലാണ് ആധുനിക ഭൗതികശാസ്ത്രം ലക്ഷ്യമാക്കുന്നത്. ദര്‍ശനശാസ്ത്രത്തിലെയും മുഖ്യമായ വിഷയം ഇതുതന്നെയാണ്. ഭൗതികശാസ്ത്രം കണ്ടെത്തുന്നത് പലതരം ഊര്‍ജ്ജരേണുക്കളെയാണ്. ഊര്‍ജ്ജമെന്നനിലയില്‍ അതൊരു …

Scroll to top
Close
Browse Categories